Wednesday, December 7, 2016
Tags Posts tagged with "panimudakki"

Tag: panimudakki

വ്യാപാരിയും ഓട്ടോ ഡ്രൈവര്‍മാരുമായുള്ള സംഘട്ടനം; കല്‍പ്പറ്റയില്‍ ഓട്ടോ പണിമുടക്കി

കല്‍പ്പറ്റ: ഓട്ടോറിക്ഷ ഡ്രൈവര്‍മാരും വ്യാപാരിയും തമ്മിലുണ്ടായ സംഘട്ടനത്തെതുടര്‍ന്ന് കല്പറ്റയില്‍ ഓട്ടോറിക്ഷകള്‍ പണിമുടക്കി. ഇന്ന് രാവിലെ ഒരുസംഘം ഓട്ടോറിക്ഷാക്കാര്‍ സംഘം ചേര്‍ന്ന് കല്‍പ്പറ്റ ഗൂഢലായിലുള്ള സുഭാഷിന്റെ ഫര്‍ണിച്ചര്‍ കടയില്‍ കയറി അയാളെ മര്‍ദ്ദിക്കുകയായിരുന്നു. ആത്മരക്ഷാര്‍ത്ഥം ഇദ്ദേഹം...