Monday, February 20, 2017
Tags Posts tagged with "panchayath president"

Tag: panchayath president

പഞ്ചായത്ത് പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയ കേസ്:പ്രതികളെ വെറുതെ വിട്ടു

സുല്‍ത്താന്‍ ബത്തേരി: പൂതാടി പഞ്ചായത്ത് പ്രസിഡന്റിനെ തട്ടിക്കൊണ്ടു പോയ കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. വയനാട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.