Sunday, December 4, 2016
Tags Posts tagged with "panchayath agosham"

Tag: panchayath agosham

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഇന്ന് തുടങ്ങും

കോഴിക്കോട്: സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷങ്ങള്‍ ഇന്നും നാളെയുമായി കോഴിക്കോട്ട് നടക്കും. ഗുജറാത്തി ഹാളില്‍ നടക്കുന്ന ദിനാഘോഷത്തോടനുബന്ധിച്ച് 2011-12ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി വിതരണം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം കോഴിക്കോട്ട്

കോഴിക്കോട്: സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഈ മാസം 23, 24 തീയതികളില്‍ കോഴിക്കോട് ബല്‍വന്ത് റായ് മേത്ത നഗറില്‍ (ഗുജറാത്തി ഹാള്‍) നടക്കുമെന്ന് മന്ത്രി എം കെ മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ...