Wednesday, December 7, 2016
Tags Posts tagged with "panchayath"

Tag: panchayath

പഞ്ചായത്ത് രൂപവത്കരണം എളുപ്പമാകില്ല

തിരുവനന്തപുരം: പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങള്‍ എളുപ്പമാകില്ലെന്ന് വിലയിരുത്തല്‍. സമയക്കുറവും നിര്‍ദേശങ്ങളിലെ പ്രായോഗിക പ്രശ്‌നങ്ങളും ഡീലിമിറ്റേഷന്‍ കമ്മിറ്റിക്ക് വെല്ലുവിളിയാകും. പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാന്‍ പതിനഞ്ച് ദിവസം മാത്രം നല്‍കിയതും വിമര്‍ശത്തിന്...

പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കണക്ടിവിറ്റി; എയര്‍പോര്‍ട്ട് സീപോര്‍ട്ട് സോണുകള്‍ തുടങ്ങും

തിരുവനന്തപുരം: വിമാനത്താവളങ്ങളും പോര്‍ട്ടുകളും കേന്ദ്രീകരിച്ച് സീപോര്‍ട്ട് എയര്‍പോര്‍ട്ട് സോണുകള്‍ തുടങ്ങുമെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രത്യേക സോണുകള്‍ വരിക. ഇതിനായി ഭൂമി കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഗ്രാമപഞ്ചായത്തുകളെ നെറ്റ്‌വര്‍ക്ക്...

പുലാമന്തോള്‍ മികച്ച ഗ്രാമ പഞ്ചായത്ത്

കോഴിക്കോട്: 2012- 13 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമ പഞ്ചായത്തായി മലപ്പുറം ജില്ലയിലെ പുലാമന്തോളിനെ തിരഞ്ഞെടുത്തു. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കോട്ടയം ജില്ലയിലെ വാമനപുരവും രണ്ടും മൂന്നും സ്ഥാനങ്ങള്‍...

ഭൂവിനിയോഗ സര്‍വേ നടത്തുന്നതില്‍ 83 പഞ്ചായത്തുകള്‍ വീഴ്ചവരുത്തി

പാലക്കാട്: ഓരോ പഞ്ചായത്തിന്റെയും സമഗ്ര വികസനത്തിനുപയോഗിക്കാവുന്ന ഭൂവിനിയോഗസര്‍വേ (സ്ഥലപരപായ ഉപയോഗസര്‍വേ) നടത്തുന്നതില്‍ ജില്ലയിലെ 83 പഞ്ചായത്തുകള്‍ വീഴ്ചവരുത്തി.' ഭൂവിഭവങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനത്തിന് വലിയ സാധ്യതയുള്ളതാണിത്. തുടര്‍ന്ന്, സമഗ്രപദ്ധതി രൂപരേഖ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ടുവര്‍ഷം...

പഞ്ചായത്തുകളില്‍ ഏപ്രില്‍ മൂന്നിന് ഹര്‍ത്താല്‍

കൊഴിഞ്ഞാമ്പാറ: മൂലത്തറ വലത് കനാല്‍ മൂന്നാം റീച്ചിലെ പണി പൂര്‍ത്തിയാക്കാത്തതിന് പിന്നിലെ അഴിമതി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുക, വലതു കനാല്‍ മൂലത്തറ വരെ നീട്ടുന്നതിന് പണം അനുവദിക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കുളങ്ങളും...

ചവറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; ഭവന നിര്‍മാണത്തിന് മുന്‍ഗണന

ചവറ: ഭവനനിര്‍മാണത്തിന് മുന്‍ഗണന നല്‍കി ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ 2013-14 വര്‍ഷത്തേക്കുള്ള ബജറ്റ് വൈ. പ്രസിഡന്റ് ടി ബീന അവതരിപ്പിച്ചു. 29,93,70,320 രൂപ വരവും, 29,88,93,000 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ജനകീയാസൂത്രണ...

മികച്ച സേവനം ത്രിതല പഞ്ചായത്തുകള്‍ വെല്ലുവിളിയായി ഏറ്റെടുക്കണം: ഉമ്മന്‍ ചാണ്ടി

കോട്ടയം: ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് ഭവനില്‍ പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ദൈനംദിന...