Tuesday, December 6, 2016
Tags Posts tagged with "panchayat election 2015"

Tag: panchayat election 2015

ത്രിതല പഞ്ചായത്തുകളിലെ സംവരണ പട്ടികയായി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിതല പഞ്ചായത്തുകളിലെ സംവരണപട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഏഴെണ്ണം സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്താണ് വിജ്ഞാപനം. കൊല്ലം,...

നിര്‍ദേശം മറികടന്ന് സ്ഥലം മാറ്റം: തിരഞ്ഞെടുപ്പ് കമീഷന്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയിലേക്ക്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഹയര്‍സെക്കന്‍ഡറി സ്ഥലംമാറ്റത്തിലെ സ്വകാര്യ അന്യായത്തിലാണ് കമ്മീഷന്‍...

തദ്ദേശ തിരഞ്ഞെടുപ്പ്: നവംബറില്‍ തന്നെ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍. തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും. ഒറ്റഘട്ടമായി ഏഴ് വീതം ജില്ലകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. കഴിയുന്നതും മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് നവംബര്‍...

തദ്ദേശ തിരഞ്ഞെടുപ്പ്: നവംബറില്‍ മതിയെന്ന് യുഡിഎഫ്; നീട്ടരുതെന്ന് സിപിഎമ്മും ബിജെപിയും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല. തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്തണമെന്ന് സിപിഎമ്മും ബിജെപിയും യോഗത്തില്‍...