Sunday, December 4, 2016
Tags Posts tagged with "panama black money"

Tag: panama black money

പനാമ കള്ളപ്പണ നിക്ഷേപം: രേഖകള്‍ ഓണ്‍ലൈനില്‍

വാഷിങ്ടണ്‍: കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവിട്ട് വന്‍ വിവാദമായ പാനമ രേഖകള്‍ ഓണ്‍ലൈനില്‍ രണ്ടു ലക്ഷത്തോളം പേരുടെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളാണ് ഓണ്‍ലൈനില്‍ ലഭ്യമാവുന്നത്. മൊസാക് ഫൊന്‍സേകയില്‍ നിന്നും വിവരങ്ങള്‍ പുറത്തു...

ഡേവിഡ് കാമറൂണ്‍ ആദായ നികുതി വിശദാംശങ്ങള്‍ പുറത്തുവിട്ടു

ലണ്ടന്‍: തന്റെ കുടുംബത്തിന് വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് പനാമ പേപ്പറില്‍ നിന്ന് വെളിപ്പെട്ടതോടെ കടുത്ത സമ്മര്‍ദത്തിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മുഖം രക്ഷിക്കാനായി കഴിഞ്ഞ ഏഴ് വര്‍ഷത്തെ ആദായ നികുതി വിശദാംശങ്ങള്‍...

പനാമ രേഖകള്‍: അഞ്ചാമത്തെ പട്ടികയിലും മലയാളി

ന്യൂഡല്‍ഹി: പാനമയിലെ കള്ളപ്പണനിക്ഷേപക്കാരുടെ വിവരങ്ങളടങ്ങിയ അഞ്ചാമത്തെ പട്ടികയിലും മലയാളി. തിരുവനന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രന്റെ വിവരങ്ങളാണ് പുതിയതായി പുറത്തുവന്ന രേഖകളിലുള്ളത്. എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ആയിരുന്നു ഇയാള്‍. കമ്പനിയുടെ...

ഹാക്ക് ചെയ്ത് വിവരം ചോര്‍ത്തി: മൊസാക് ഫൊന്‍സെക കമ്പന

പനാമാ സിറ്റി: തന്റെ കമ്പനി ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും ഹാക്ക് ചെയ്ത് വിവര ചോരണം നടത്തുകയായിരുന്നുവെന്നും മൊസാക് ഫൊന്‍സെക കമ്പനിയുടെ സ്ഥാപക പാര്‍ട്ണര്‍ റാമോണ്‍ ഫൊന്‍സേക പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്ന പനാമ...

പനാമ രേഖകള്‍: നിക്ഷേപമുള്ളവരില്‍ മലയാളിയും

ന്യൂഡല്‍ഹി: പനാമയിലെ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ മലയാളിയും. 12 വര്‍ഷം മുമ്പ് സിംഗപ്പൂരിലേക്ക് പോയ മലയാളിയാണ് പാനാമയില്‍ നിക്ഷേപം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് രേഖകള്‍ പുറത്തുവന്നു. തിരുവനന്തപുരം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ...

തന്റെ പേര് ദുരുപയോഗം ചെയതാതാവാന്‍ സാധ്യത; അമിതാഭ് ബച്ചന്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചനും വിദേശത്ത് അനധീകൃത നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനിടെ സംഭവത്തില്‍ വിശദീകരണവുമായി ബച്ചന്‍ രംഗത്തെത്തി. പനാമ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലുള്ള കമ്പനിയുമായും തനിക്ക് ബന്ധമില്ലെന്നും...

പനാമയിലെ കള്ളപ്പണ നിക്ഷേപം: ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു

പാരീസ്: പനാമ കള്ളപ്പണ നിക്ഷേപമുള്ള വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി സിഗ്മുന്‍ദുര്‍ ഡേവിഡ് രാജി വെച്ചു. പ്രധാനമന്ത്രിയുടെ പേര് കള്ളപ്പണക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെ...

പനാമ രേഖകള്‍: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ന്യൂഡല്‍ഹി: 500 ഇന്ത്യക്കാരുള്‍പ്പെട്ട പനാമ രേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചു. ഇതിനായി പല അന്വേഷണ ഏജന്‍സികള്‍ ഏകോപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം ആരംഭിച്ചതായി...

പനാമ കള്ളപ്പണ രേഖകള്‍ ചോര്‍ന്നു; അമിതാഭ് ബച്ചനും ഐശ്വര്യ റായിയും പട്ടികയില്‍

ന്യൂഡല്‍ഹി: പനാമയിലെ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടിക ചോര്‍ന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിവരടക്കം 500 ഇന്ത്യാക്കാര്‍ പട്ടികയിലുണ്ട്. ഇവരെ കൂടാതെ അദാനി ഗ്രൂപ്പ് ഉടമ ഗൗതം...