Thursday, August 17, 2017
Tags Posts tagged with "PAN MASALA"

Tag: PAN MASALA

സ്‌കൂള്‍ പരിസരത്തും ചങ്കുവെട്ടിയിലും പരസ്യമായി പാന്‍വില്‍പ്പന

കോട്ടക്കല്‍: സ്‌കൂള്‍ പരിസരത്തും ചങ്കുവെട്ടി ടൗണിലും പരസ്യമായി പാന്‍വില്‍പ്പന സജീവം. അന്യസംസ്ഥാനത്തുള്ളവരാണ് പോലീസിനെയും നിയമത്തെയും വെല്ലുവിളിച്ച് വില്‍പ്പന നടത്തുന്നത്. ഗവ. രാജാസ് സ്‌കൂള്‍ പരിസരത്ത് പാതയോരത്ത് നിരത്തിവെച്ചാണ് വില്‍പന. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പെടെയുള്ളവര്‍ ഇതിന്റെ...

കര്‍ണ്ണാടകയില്‍ പാന്‍മസാല നിരോധിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പുകിയില വിരുദ്ധ ദിനത്തിലാണ് ഗുഡ്കയും പാന്‍ മസാലകളും നിരോധിച്ചു കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇതോടെ പാന്‍മസാല നിരോധിക്കുന്ന 25ാമത്തെ സംസ്ഥാനമായി...

നിരോധം നിലനില്‍ക്കെ പാന്‍ ഉത്പന്നങ്ങളുടെ വില്‍പ്പന സജീവം

കോഴിക്കോട്: പോലീസ് റെയ്ഡും കച്ചവടക്കാര്‍ക്കെതിരായ നടപടികളും തുടരുമ്പോഴും സംസ്ഥാനത്ത് പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവും വ്യാപാരവും നിര്‍ലോഭം തുടരുന്നു. പാന്‍പരാഗ്, ചൈനികൈനി, ഹാന്‍സ്, മധു, കൂള്‍കൂള്‍, ഗണേശ്, വിസ്സ് തുടങ്ങി നിരോധം നിലനില്‍ക്കുന്ന ഉത്പന്നങ്ങളുടെ...
Advertisement