Monday, December 5, 2016
Tags Posts tagged with "pamoyil case"

Tag: pamoyil case

പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ചായിരുന്നു സുപ്രീംകോടതി വിിധി. കേസ് രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി ടി...

പാമോയില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു

തിരുവനന്തപുരം: പ്രമാദമായ പാമോയില്‍ അഴിമതിക്കേസ് പൂര്‍ണമായും പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് നല്‍കും. വിചാരണ നടന്നുകൊണ്ടിരിക്കെയാണ് കേസ്...

ജിജി തോംസണെ പാമോലിന്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവന്തപുരം: പാമോലിന്‍ കേസില്‍ നിന്നും ജിജിതോംസണെ ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോടതിയുടെ അനുമതി തേടി കേസ് പിന്‍വലിച്ചേക്കും. നേരത്തെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ജിജി തോംസണ്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് മന്ത്രിസഭാ യോഗതീരുമാനം....

പാമോലിന്‍ കേസ്: വി എസിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: പാമോലിന്‍ ഇറക്കുമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. എസ് എസ് സതീഷ് ചന്ദ്രന്റെ ബെഞ്ചാണ് ഹരജി തള്ളിയത്. ഉമ്മന്‍ ചാണ്ടിയെ...