Sunday, December 4, 2016
Tags Posts tagged with "PALMOLEIN"

Tag: PALMOLEIN

പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ചായിരുന്നു സുപ്രീംകോടതി വിിധി. കേസ് രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി ടി...

പാമോലിന്‍ കേസ്‌: വി എസിന്റെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. വിചാരണക്കിടെ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചാല്‍ കേസെടുക്കുന്നതിന് തടസ്സമില്ലെന്നും ജസ്റ്റിസ് ടി എസ്...

പാമോലിന്‍ കേസില്‍ വി എസ് സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിശദീകരണം നല്‍കി. തനിക്ക് കേസില്‍ കക്ഷി ചേരാന്‍ 2006ല്‍ സുപ്രീംകോടതി തന്നെ അനുമതി നല്‍കിയിട്ടുണ്ടെന്നും രാഷ്ട്രീയ ലാഭത്തിനായല്ല കക്ഷി ചേര്‍ന്നതെന്നും വി...

കോടതിയുടെ തെറ്റിദ്ധാരണ നീക്കുമെന്ന് വി എസ്

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് നേരിട്ട വിമര്‍ശങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന്റെ വിശദീകരണം. സുപ്രീംകോടതിക്ക് തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കും. തുടര്‍ നടപടികള്‍ അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും. കോടതിയുടെ ഇത്തരം വിമര്‍ശങ്ങള്‍...

പാമോലിന്‍: വി എസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. രാഷ്ട്രീയലാഭം മുന്‍നിര്‍ത്തിയുള്ള വി എസിന്റെ ഇടപെടലുകള്‍ കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകാനാണെന്ന് കുറ്റപ്പെടുത്തിയ കോടതി, ഈ നിലപാട്...

പാമോലിന്‍ കേസ്: വി എസിന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമിച്ചാല്‍ വി എസ് അച്യുതാനന്ദന് വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ എം ഷഫീഖുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ്...

ജിജി തോംസണ്‍ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ജിജി തോംസണെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ ഈ മാസം 31ന്...

ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് വി എസ്

തിരുവനന്തപുരം: ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. പാമോലിന്‍ അഴിമതിക്കേസിലെ പ്രതിയെ ഉന്നതപദവിയില്‍ നിയമിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് നിയമവ്യവസ്ഥയോടും സുപ്രീംകോടതിയോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ...

ഏത് അന്വഷണവും നടക്കട്ടെയെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇടതുപക്ഷത്തിന്റെ പൊലീസ് പത്തു വര്‍ഷം അന്വേഷിച്ചിട്ടും തെളിവുകള്‍ ഒന്നും ലഭിച്ചില്ല. തന്നെ പ്രതിചേര്‍ക്കാനുമായില്ല. ഇടപാടില്‍ സംസ്ഥാനത്തിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ല. കേസ് കരുണാകരനെതിരായ...

സുപ്രീംകോടതി പരാമര്‍ശം: ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ പ്രഹരം: വി എസ്

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഉമ്മന്‍ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തുടര്‍ച്ചയായി കോടതികളില്‍ നിന്നു തിരിച്ചടിയേല്‍ക്കുന്ന ഉമ്മന്‍ചാണ്ടി അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നും വി എസ്...