Saturday, July 22, 2017
Tags Posts tagged with "pakisthan"

Tag: pakisthan

ഖമര്‍ ജാവേദ് ബാജ്‌വ പാക്കിസ്ഥാന്റെ പുതിയ സൈനിക മേധാവി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പുതിയ കരസേന മേധാവിയായി ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വയെ പ്രധാനമന്ത്രി നവാസ് ഷരീഫ് നിയമിച്ചു. നവംബര്‍ 29ന് കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന റഹീല്‍ ഷരീഫിന്റെ ഒഴിവിലേക്കാണ് നിയമനം. പാക് അധീന...

പാക്കിസ്ഥാന് പിന്നില്‍ ആരൊക്കെയുണ്ട്?

ഭയാനകമായ യുദ്ധോത്സുകതയുടെ പിടിയിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം. ഉറി ഭീകരാക്രമണവും തുടര്‍ന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്കുള്ള ആക്രോശങ്ങളെ ദേശസ്‌നേഹപരമാക്കിയിരിക്കുന്നു. വൈകാരികമായ പ്രതികരണങ്ങളും ഐക്യദാര്‍ഢ്യങ്ങളും വീരാരാധനയും വാഴ്ത്തുകളും അന്തരീക്ഷത്തെ മുഖരിതമാക്കുന്നു....

പാക്കിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് മരണം

മുള്‍ട്ടാന്‍ (പാക്കിസ്ഥാന്‍): പാക്കിസ്ഥാനിലെ മുള്‍ട്ടാനില്‍ ട്രെയിന്‍ അപകടത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പെഷാവാര്‍-കറാച്ചി അവാമി എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം. മുള്‍ട്ടാന് സമീപമുള്ള ബുച്ച് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ്...

മോദിയെ പിന്തുണച്ച ബലൂച് നേതാക്കള്‍ക്കെതിരെ കേസ്

ക്വെറ്റ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച ബലൂച് നേതാക്കള്‍ക്കെതിരെ പാക്കിസ്ഥാന്‍ രാജ്യദ്രോഹത്തിന് കേസെടുത്തു. ബ്രഹാംദലഗ് ബുഗ്തി, ഹര്‍ബിയര്‍ മാരി, ബനുക് കരിമ ബലോച് എന്നിവര്‍ക്കെതിരെയാണ് കേസ്. കുറ്റം മറച്ചുവെക്കല്‍, രാജ്യത്തിനെതിരെ യുദ്ധത്തിന്...

മഴ, വെള്ളപ്പൊക്കം; പാക്കിസ്ഥാനില്‍ 57 മരണം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലും പാക് അധീന കാശ്മീരിലുമുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 57 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഖൈബര്‍ പക്തുന്‍ഖ്വ...

ലാഹോര്‍ ചാവേറാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി; ഇരുനൂറ്റിയമ്പതോളം പേര്‍ക്ക് പരിക്ക്

ലാഹോര്‍ (പാക്കിസ്ഥാന്‍): ലാഹോറിലെ ഗുല്‍ഷാന്‍ ഐ ഇഖ്ബാല്‍ പാര്‍ക്കിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി. ഇരുനൂറ്റിയമ്പലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുല്‍ഷാന്‍ഐഇഖ്ബാല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിലാണ് ചാവേര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തഹ്‌രീകെ...

ഇന്ത്യ അനുകൂല പരാമര്‍ശം: അഫ്രീദിക്ക് നോട്ടീസ്

ലാഹോര്‍: ഇന്ത്യക്കാരുടെ സ്‌നേഹത്തെ പ്രശംസിച്ച പാക്കിസ്ഥാന്‍ ട്വന്റി 20 ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിക്കെതിരേ കോടതി നോട്ടീസ്. സ്വന്തം രാജ്യമായ പാക്കിസ്ഥാനില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹമാണ് ഇന്ത്യയില്‍നിന്ന് ലഭിക്കുന്നതെന്ന പരാമര്‍ശത്തിന്റെ പേരിലാണ്...

പാക്കിസ്ഥാന്റെ ഏക ബാഹ്യശത്രു ഇന്ത്യയെന്ന് പാക് സൈന്യം

ഇസ്‌ലാമാബാദ്: നിലവില്‍ പാക്കിസ്ഥാന്റെ ഏക ബാഹ്യശത്രു ഇന്ത്യയാണെന്ന് പാക് സൈന്യം. റാവല്‍പിണ്ടിയിലെ സംയുക്ത സൈനിക ആസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ പാര്‍ലിമെന്ററി സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സൈന്യം ഇക്കാര്യം പറയുന്നത്. അടുത്തിടെ നടക്കാനിരുന്ന ദേശീയ സുരക്ഷാ...

മുന്‍ പാക് പ്രധാനമന്ത്രി ഗീലാനിക്കെതിരെ അറസ്റ്റ് വാറണ്ട്

ഇസ്‌ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രിയും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ യൂസുഫ് റാസ ഗീലാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അഴിമതിക്കേസില്‍ പാക്കിസ്താനിലെ ഒരു അഴിമതിവിരുദ്ധ കോടതിയാണ് ഗീലാനിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. വ്യാജ വ്യാപാര...

ഗുജറാത്തിലെ കച്ചിന് സമീപം പാക് ബോട്ട് പിടികൂടി

പോര്‍ബന്തര്‍: ഗുജറാത്തിലെ കച്ച് തീരത്ത് പാക് ബോട്ട് ബി എസ് എഫ് സൈനികര്‍ പിടികൂടി. ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപത്ത് വെച്ചാണ് ആളില്ലാത്ത ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. ഇത് മല്‍സ്യബന്ധന ബോട്ടാണ്....
Advertisement