Tags Posts tagged with "pakistan election"

Tag: pakistan election

ഇലക്ടറല്‍ കോളജ് പൂര്‍ത്തിയാകും മുമ്പ് പാക്കിസ്ഥാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

**പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിന് ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ദേശീയ, പ്രവിശ്യാ അസംബ്ലികളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും മുമ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ആറിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പ്രതീക്ഷിച്ചതിലും ഒരു മാസം നേരത്തെയാണ് പ്രസിഡന്റ്...

കറാച്ചിയിലെ റീപോളിംഗ്; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി വിജയത്തിലേക്ക്

കറാച്ചി: റീപോളിംഗ് നടന്ന പാക്കിസ്ഥാനിലെ വാണിജ്യ നഗരമായ കറാച്ചിയില്‍ ഇമ്രാന്‍ ഖാന്റെ പാക് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി ടി ഐ) വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. പി ടി ഐയുടെ ആരിഫ് അല്‍വിക്ക് 17,489...

ജനം ജയിച്ച ഒരു തിരഞ്ഞെടുപ്പും പാക്കിസ്ഥാന്റെ ഭാവിയും

ജനം ജയിച്ചു എന്നാണ് പാക്കിസ്ഥാനില്‍ നടന്ന പൊതു തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാനുള്ള ഏറ്റവും ലളിതമായ വാചകം. പാക് ജനാധിപത്യ ചരിത്രത്തിലെ നാഴികക്കല്ല് തന്നെയാണത്. കൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടു. വ്യക്തമായ വിധിയെഴുത്ത് നടത്തി. തോല്‍പ്പിക്കേണ്ടവരെ...

മന്‍മോഹനെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കുമെന്ന് നവാസ് ഷെരീഫ്‌

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി മൂന്നാംവട്ടവും അധികാരത്തിലേറുന്ന നവാസ് ഷെരീഫ് സത്യപ്രതിജ്ഞാ ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ക്ഷണിക്കും. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ നവാസ് ഷെരീഫ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1999ല്‍...

പാക്കിസ്ഥാനില്‍ സംഭവിക്കുന്നത്

ഹിന്ദുസ്ഥാന്‍ പാക്കിസ്ഥാന്‍ ഭായി ഭായി' എന്ന് മഹാത്മാ ഗാന്ധി മരണംവരെ പറഞ്ഞിരുന്നു. ഇന്ത്യ വിഭജിക്കുമെന്ന് ഉറപ്പായപ്പോഴും അദ്ദേഹം പറഞ്ഞത് 'നമുക്ക് സഹോദരന്മാരെ പോലെ പിരിഞ്ഞു കൂടേ?'എന്നായിരുന്നു. ഒരു പത്രപ്രവര്‍ത്തകന്‍ എഴുതിയ പോലെ, 'പാക്കിസ്ഥാന്‍...

നവാസ് വരുന്നത് ഇന്ത്യാ – പാക് ബന്ധം മെച്ചപ്പെടുത്തും: ഖുര്‍ഷിദ്

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നവാസ് ശരീഫ് അധികാരത്തിലെത്തുന്നത് ഇന്ത്യാ - പാക് ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. പാക്കിസ്ഥാനില്‍ ജനാധിപത്യ രീതിയില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെ ആയാലും ഇന്ത്യ...

പാക്കിസ്ഥാനില്‍ നവാസ് ശരീഫിന് മൂന്നാമൂഴം

ലാഹോര്‍: പാക്കിസ്ഥാനില്‍ മൂന്നാം തവണയും നവാസ് ശരീഫ് അധികാരത്തിലേക്ക്. ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നേതാവുമായ നവാസ് ശരീഫ് തന്റെ പാര്‍ട്ടിയുടെ വിജയം പ്രഖ്യാപിച്ചു. ലാഹോറില്‍...

പാക്കിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം: 12 പേര്‍ മരിച്ചു

കറാച്ചി: പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു.കറാച്ചിയിലെ അവാമി നാഷണല്‍ ലീഗിന്റെ പാര്‍ട്ടി ഓഫീസിനടുത്തായിരുന്നു സ്‌ഫോടനം നടന്നത്.പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് നേരത്ത പാക്ക് താലിബാന്‍...

അങ്കത്തട്ടില്‍ അഞ്ച് പ്രമുഖ പാര്‍ട്ടികള്‍

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി പി പി):  ജനാധിപത്യത്തിലൂടെ അധികാരത്തിലേറി പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായി അഞ്ച് വര്‍ഷം തികക്കുന്ന ഭരണപക്ഷ പാര്‍ട്ടി എന്നതിലുപരി ജനങ്ങള്‍ക്കിടയില്‍ പി പി പിക്കുള്ള സ്വാധീനം വളരെ വലുതാണ്്. 1967ല്‍ ബേനസീര്‍...

പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി:സുരക്ഷാ സംവിധാനങ്ങള്‍ ശക്തം

ഇസ്‌ലാമാബാദ്: വിവാദങ്ങളും കലാപങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ പാക് ജനത ചരിത്രപ്രസിദ്ധമായ വിധിയെഴുത്ത് ആരംഭിച്ചു. പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായി പൊതു തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറി അഞ്ച് വര്‍ഷം തികച്ച പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി പി പി)ക്ക് വീണ്ടും...