Saturday, December 3, 2016
Tags Posts tagged with "pakistan blast"

Tag: pakistan blast

പാകിസ്ഥാനില്‍ സ്‌ഫോടനം: 23 മരണം

റാവല്‍പിണ്ടി: പാകിസ്ഥാനിലെ റാവല്‍ പിണ്ടി നഗരത്തിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 73 പേര്‍ക്ക് പരുക്കേറ്റു. തിരക്കേറിയ പച്ചക്കറി മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് സ്‌ഫോടനം നടന്നത്. അതിശക്തമായ സ്‌ഫോടനമായതിനാള്‍...

നവാസ് ശരീഫിന്റെ രാഷ്ട്രീയ ഉപദേഷ്ടാവിനെ ലക്ഷ്യംവെച്ച് സ്‌ഫോടനം

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് നവാസ് ശരീഫിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് ആമിര്‍ മുഖമ്മിനെ ലക്ഷ്യമാക്കി നടന്ന സ്‌ഫോടനത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആമിര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്വാത് താഴ്‌വരയിലാണ് സ്‌ഫോടനം നടന്നത്. ആമിറിന്റെ...

പെഷവാറില്‍ വീണ്ടും ഇരട്ട സ്‌ഫോടനം: മരണം 43 ആയി

പെഷവാര്‍: പാകിസ്ഥാനിലെ പെവാറിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ മരണം 43 ആയി. 103 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഒരാഴ്ചയ്ക്കിടയില്‍ ഇത് മൂന്നാം തവണയാണ് പെഷവാറില്‍ സ്‌ഫോടനമുണ്ടാകുന്നത്. കിസ ഖവാനി ബസാറിലെ പൊലീസ് സ്‌റ്റേഷനോടു...

പാക്ക് ഭൂകമ്പം: മരണം 328 ആയി

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബലുചിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 328 ആയി. ഭൂകമ്പമാപിനിയില്‍ 7.8 അടയാളപ്പെടുത്തിയ ഭൂചലനത്തില്‍ നൂറ് കണക്കിന് വീടുകള്‍ തകര്‍ന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഖറന്‍, ഖുസ്ദാര്‍, അവരാന്‍ എന്നീ ഗ്രാമ...

പാക്കിസ്ഥാനില്‍ സ്‌ഫോടനം: 12 മരണം

ക്വറ്റ: പാക്കിസ്ഥാനിലെ ക്വറ്റയില്‍ ഭോസ മന്തി ഭാഗത്ത് റോഡരികിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. ഇവരില്‍ എട്ട് പേരും സുരക്ഷാ ഉദ്യോഗസ്ഥരാണ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സ്‌ഫോടനം. പോലീസിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ വാഹനത്തിന് നേരെ...

പെഷാവറില്‍ ചാവേറാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍ : വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.പെഷവറിലെ യു.എസ് കോണ്‍സുലേറ്റിന് സമീപം സദ്ദര്‍ ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്ഏതാണ്ട്പത്ത് കിലോയോളം...

പാക്കിസ്ഥാനില്‍ അഭയാര്‍ഥി ക്യാമ്പില്‍ സ്‌ഫോടനം; 12 മരണം

പെഷാവര്‍: പാക്കിസ്ഥാനില്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പന്ത്രണ്ട് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജലോസി അഭയാര്‍ഥി ക്യാമ്പിലാണ് സ്‌ഫോടനം നടന്നത്. വടക്കുകിഴക്കന്‍ പാക്കിസ്ഥാനിലുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് എത്തിയവരാണ് അഭയാര്‍ഥി...

പെഷാവറില്‍ കോടതി വളപ്പില്‍ ചാവേറാക്രമണം

പെഷാവര്‍: പാക്കിസ്ഥാനിലെ പെഷാവറില്‍ കോടതി വളപ്പില്‍ ചാവേറാക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജയില്‍ കോംപ്ലക്‌സിലുള്ള കോടതിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. അക്രമികള്‍ കോടതി വളപ്പില്‍ തന്നെയുണ്ടെന്നാണ്...