Saturday, March 25, 2017
Tags Posts tagged with "pakistan attack"

Tag: pakistan attack

പാക്കിസ്ഥാനില്‍ സൂഫി ദര്‍ഗയില്‍ ചാവേറാക്രമണം; 70 മരണം

കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സൂഫി ദര്‍ഗയില്‍ ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു.150 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാധു ജില്ലയില്‍ ഹൈവേക്ക് അടുത്തുള്ള ലാല്‍ ഷെഹ്ബാസ് ഖ്വാലന്തര്‍ സൂഫി ദര്‍ഗയിലാണ്...

പാക്കിസ്ഥാനില്‍ ഭീകരര്‍ ഹെലികോപ്റ്റര്‍ തകര്‍ത്തു; അംബാസഡര്‍മാരടക്കം ഏഴ് മരണം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം. പാക് വ്യോമസേനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന വിവിധ രാഷ്ട്രപ്രതിനിധികള്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. മൂന്ന് ഹെലികോപ്റ്ററുകളില്‍ ഒന്നാണ്...

പാക് വൈദ്യുത പ്രസരണ കേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം: 7 മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാറില്‍ വൈദ്യുതി പ്രസരണ കേന്ദ്രത്തിന്‌ നേരെയുണ്ടായ ആക്രമത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടും.നാലുപേര്‍ വൈദ്യുതിനിലയത്തിലെ ജീവനക്കാരാണ്.പുലര്‍ച്ചെ രണ്ടരയോടെയാണ് തീവ്രവാദികള്‍ വൈദ്യുതിനിലയത്തിനെതിരെ റോക്കറ്റാക്രമണം നടത്തിയത്. ഒരു ജീവനക്കാരെയും ഒരു...