Thursday, December 8, 2016
Tags Posts tagged with "pakistan army"

Tag: pakistan army

പാക്കിസ്ഥാനില്‍ ബസ് അപകടം; 24 സൈനികര്‍ മരിച്ചു

ഇസ്ലാമാബാദ്: വടക്കന്‍ പാക്കിസ്ഥാനില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 24 സൈനികര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റാവല്‍പിണ്ടിയില്‍ നിന്ന് ഗില്‍ജിറ്റിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറക്കോറം ഹൈവേയിലൂടെ പോകുന്നതിനിടെയാണ് വാഹനം മലയിടുക്കിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയാണ്...