Wednesday, December 7, 2016
Tags Posts tagged with "pakistan accident"

Tag: pakistan accident

പാകിസ്ഥാനില്‍ വാഹനാപകടം: 15 മരണം

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വാഹനാപകടത്തില്‍ ആറ് സ്ത്രീകളുള്‍പ്പെടെ 15 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരുക്കേറ്റു. വാനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സുഖവാസ കേന്ദ്രമായ മുറിക്ക് സമീപം സാല്‍ഗിരാനില്‍ ചുരമിറങ്ങുകയായിരുന്ന വാന്‍ എതിരെ...