Sunday, December 4, 2016
Tags Posts tagged with "paid news"

Tag: paid news

പണം നല്‍കി വാര്‍ത്ത: തിര. കമ്മീഷന് നടപടിയെടുക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്ത് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ അശോക് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍...

തിരഞ്ഞെടുപ്പില്‍ പെയ്ഡ് ന്യൂസിന്റെ സ്വാധിനം

 സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു പ്രസ് കൗണ്‍സില്‍ ചെര്‍മാന്‍ സ്ഥാനം എറ്റെടുത്തതിന് ശേഷം നടന്ന അന്വേഷണങ്ങളാണ് ഇന്ത്യന്‍ മാധ്യമ രംഗത്തെ പെയ്ഡ് ന്യൂസ് സമ്പ്രദായങ്ങളെ കുറിച്ചുളള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്....

പെയ്ഡ് ന്യൂസ്: രണ്ട് വര്‍ഷത്തെ തടവിന് ശിപാര്‍ശ

തിരുവനന്തപുരം: തിരഞ്ഞെടുപ്പുകളെ പെയ്ഡ് ന്യൂസ് കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നും ഇത് വലിയ കുറ്റകൃത്യമായി കണ്ട് രണ്ട് വര്‍ഷമെങ്കിലും തടവ് ശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത്. പോളിംഗ്...