Saturday, February 25, 2017
Tags Posts tagged with "PADAPUSTHAKAM"

Tag: PADAPUSTHAKAM

പാഠപുസ്തക വിവാദം; അബ്ദുര്‍റബ്ബിനെതിരെ കരിങ്കൊടി കാണിച്ചും നിലവിളക്ക് കൊളുത്തിയും പ്രതിഷേധം

കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന് നേരെ കോഴിക്കോട്ട് ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും പ്രതിഷേധം. കരിങ്കൊടി കാണിച്ചും നിലവിളക്ക് കൊളുത്തിയുമാണ് മന്ത്രിക്കെതിരെ...

മണ്ണാര്‍ക്കാട് മേഖലയില്‍ പാഠപുസ്തകവിതരണം പൂര്‍ത്തിയായില്ല

മണ്ണാര്‍ക്കാട്: സ്‌കൂള്‍ തുറന്ന് ആഴ്ചകളായിട്ടും മണ്ണാര്‍ക്കാട് മേഖലയില്‍ പാഠപുസ്തകവിതരണം ഇനിയും പൂര്‍ത്തിയായില്ല. അഞ്ചാംക്ലാസിലെ സംസ്‌കൃതം, ആറാംക്ലാസ് സയന്‍സ്, സാമൂഹ്യശാസ്ത്രം, ഐടി ഏഴിലെ മലയാളം, എട്ടാംക്ലാസ് സംസ്‌കൃതം, ഇംഗ്ലീഷ്, മലയാളം മീഡിയത്തിലെ സാമൂഹ്യശാസ്ത്രം, ഒമ്പതാംക്ലാസിലെ...