Monday, December 5, 2016
Tags Posts tagged with "PACHAKKOTTU"

Tag: PACHAKKOTTU

പച്ചക്കോട്ട് ധരിക്കാതെ അധ്യാപിക ജോലിയില്‍ തിരികെ പ്രവേശിച്ചു

അരീക്കോട്: പച്ചക്കോട്ട് ധരിക്കാന്‍ വിസമ്മതിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂള്‍ അധ്യാപിക കൊല്ലത്തൊടി ജമീല സര്‍വീസില്‍ തിരികെ പ്രവേശിച്ചു. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. കോട്ട് ധരിക്കാതെയാണ് അധ്യാപിക...