Thursday, December 8, 2016
Tags Posts tagged with "P Sreeramakrishnan"

Tag: P Sreeramakrishnan

നിയമസഭയില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിട്ടില്ലെന്ന് സ്പീക്കര്‍. ബുധനാഴ്ച ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ പ്രവര്‍ത്തിച്ചത് ചട്ടങ്ങള്‍ക്ക് വിധേയമായാണെന്ന് സ്പീക്കറുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ ഇച്ഛ്ക്കനുസരിച്ചല്ല സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്. ചട്ടവിരുദ്ധമായി ഒന്നും സ്പീക്കര്‍...

നിയമസഭാ സെക്രട്ടേറിയറ്റിനെ കൂടുതല്‍ ജനകീയമാക്കണം: സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിനെ കൂടുതല്‍ ജനകീയമാക്കണമെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭ പാര്‍ലമെന്ററി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ അവകാശങ്ങള്‍ നേരിടുന്ന രണ്ടാം തലമുറപ്രശ്‌നങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍....

അഭിഭാഷകര്‍ കോടതികളുടെ ഉടമസ്ഥരല്ലെന്ന് സ്പീക്കര്‍

കോഴിക്കോട്: അഭിഭാഷകര്‍ കോടതികളുടെ ഉടമസ്ഥരല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കോടതികളുടെ പരമാധികാരം തങ്ങളുടെ കൈവശമാണെന്ന അഭിഭാഷകരുടെ അഹങ്കാരം ജുഡീഷ്യല്‍ സമൂഹം തിരുത്തണം. അറിയാനുള്ള അവകാശം തടയാനുള്ള അധികാരം ആര്‍ക്കുമില്ല. ഭരണഘടനക്ക് മീതെ പറക്കുന്ന...

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സുമിത്ര മഹാജനെ കണ്ടു

ന്യൂഡല്‍ഹി: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരള നിയമസഭയില്‍ നടക്കുന്ന പ്രധാന വിഷയങ്ങളിലെ ചര്‍ച്ചകള്‍ ലോക്‌സഭാ ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യുന്നത് സംബന്ധിച്ച്...

സഭ നിയന്ത്രിക്കാന്‍ ശ്രീരാമകൃഷ്ണന്‍

മലപ്പുറം: പൊന്നാനിയില്‍ നിന്ന് രണ്ടാമതും ജയിച്ച് കയറിയ പി ശ്രീരാമകൃഷ്ണനെ പരിഗണിക്കുന്നത് സ്പീക്കര്‍ പദവിയിലേക്ക്. ഇടതുപക്ഷത്തിന്റെ പ്രധാന ജിഹ്വയായി നിയമസഭയിലും മാധ്യമങ്ങളിലും നിറഞ്ഞുനിന്ന പി ശ്രീരാമകൃഷ്ണന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം ഊഴമാണ്. 2006ല്‍...