Wednesday, December 7, 2016
Tags Posts tagged with "p krishnapillai"

Tag: p krishnapillai

കൃഷ്ണപിള്ള സ്മാരകം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ആലപ്പുഴയില്‍ പി കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാല് പ്രതികളും പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടുമുതല്‍ അഞ്ചുവരെ പ്രതികളായ സാബു, ദീപു, രാജേഷ്, പ്രമോദ്...

കൃഷ്ണപിള്ള സ്മാരകം: പളനിക്ക് പങ്കെന്ന് വി എസ്; വി എസിന് പങ്കെന്ന് പളനി

തിരുവനന്തപുരം: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ 1996ല്‍ തന്നെ മാരാരിക്കുളത്ത് തോല്‍പ്പിച്ച ഒറ്റുകാരാണെന്ന് വി എസ് അച്യുതാനന്ദന്‍. തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടി കെ പളനിക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു...

കൃഷ്ണപിള്ള സ്മാരകം: പാര്‍ട്ടി നടപടിക്കെതിരെ വി എസ്

ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി നടപടിയെ വീണ്ടും ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പ്രതികളാക്കപ്പെട്ട സി പി എം പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കിയത് പോലീസ്...

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: മൂന്ന് പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മൂന്നാം പ്രതി ദീപു, നാലാം പ്രതി രാജേഷ്, അഞ്ചാം പ്രതി പ്രമോദ് എന്നിവരുടെ അറസ്റ്റാണ് കോടതി തടഞ്ഞത്....

താന്‍ സി പി എം വിഭാഗീയതയുടെ ഇരയെന്ന് ലതീഷ് ചന്ദ്രന്‍

മണ്ണഞ്ചേരി: കഞ്ഞിക്കുഴിയിലെ സി പി എം വിഭാഗീയതയുടെ ഇരയാണ് താനെന്നും ഒന്നാം പ്രതിയാക്കി കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ച് വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് പി ചന്ദ്രന്‍...

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതികള്‍ 22ന് ഹാജരാകണം

ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയിലുള്‍പ്പെട്ട അഞ്ച് പേരും 22ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന് ആലപ്പുഴ ജില്ലാ സെഷന്‍സ് ജഡ്ജി മേരി ജോസഫ് ഉത്തരവിട്ടു. ഇവരുടെ...

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ ഗൂഢാലോചനയെന്ന് വി എസ്

തിരുവനന്തപുരം: പി കൃഷ്ണപിള്ളയുടെ പ്രതിമ തകര്‍ത്ത കേസില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇതിന് പിന്നില്‍. കമ്യൂണിസ്റ്റുകാര്‍ കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കുമെന്ന് കരുതുന്നില്ല. കീഴ്ഛടകത്തിന്റെ...

കൃഷ്ണപിള്ള സ്മാരകം കമ്യൂണിസ്റ്റുകാര്‍ തകര്‍ക്കില്ല പന്ന്യന്‍

ആലപ്പുഴ: കൃഷണപിള്ള സ്മാരകം തകര്‍ത്തവര്‍ കമ്യൂണിസ്റ്റുകാരല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ ക്രിമിനിലുകള്‍ക്കേ കഴിയൂ. അതു ചെയ്യാന്‍ കമ്യൂണിസ്റ്റുകാരന്റെ കൈ പൊങ്ങില്ല. കമ്യൂണിസം ഫാഷനായി കൊണ്ടു നടക്കുന്നവര്‍...

സിപിഐഎമ്മുകാരെ പ്രതിചേര്‍ത്തത് ഗൂഢാലോചനയെന്ന് വി എസ്

ആലപ്പുഴ: ആലപ്പുഴ മുഹമ്മയിലുള്ള കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്ത കേസില്‍ സിപിഐഎമ്മുകാരെ പ്രതികളാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് വിഎസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസ്സുകാര്‍ അല്ലാതെ മറ്റാരും സ്മാരകം തകര്‍ക്കില്ല. പ്രതികള്‍ക്കെതിരെ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ച...

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: പ്രതികള്‍ സിപിഎമ്മുകാര്‍

ആലപ്പുഴ: മുഹമ്മ കണ്ണര്‍കാട്ട് പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ സി പി എമ്മുകാരെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അഞ്ച് സി പി എം, ഡി വൈ എഫ് ഐ...