Monday, December 5, 2016
Tags Posts tagged with "p.krishna pillai"

Tag: p.krishna pillai

കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസിലെ നാല് പ്രതികളും കീഴടങ്ങി

തൃശൂര്‍: ആലപ്പുഴയില്‍ പി കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസിലെ നാല് പ്രതികളും കീഴടങ്ങി. തൃശൂര്‍ ക്രൈബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. രണ്ടു മുതല്‍ അഞ്ച് വരെ പ്രതികളായ സാബു, പ്രമോദ്, ദീപു, രാജേഷ് രാജന്‍...

കോണ്‍ഗ്രസിന്റെ ഹീനമായ പ്രകോപനമാര്‍ഗം: പിണറായി വിജയന്‍

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തീവച്ചു നശിപ്പിച്ച സംഭവം കോണ്‍ഗ്രസിന്റെ ഹീനമായ പ്രകോപനമാര്‍ഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎംനുനേരെ മൂന്ന് ദിവസമായി നടന്നുവരുന്ന കോണ്‍ഗ്രസ് ആക്രമണത്തിന്റെ തുടര്‍ച്ചയാണ് തീവെപ്പില്‍ കലാശിച്ചിരിക്കുന്നത്. ചരിത്രബോധമില്ലാത്ത...

ആലപ്പുഴ ജില്ലയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകത്തിനെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ രാത്രിയാണ് സ്മാരകത്തിന് തീവെച്ചത്. അതേസമയം കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രത്യേകസംഘം അന്വേഷിക്കും. എറണാംകുളം...

പി.കൃഷ്ണപിള്ളയുടെ സ്മാരകമായി സൂക്ഷിച്ച വീട് തീവച്ചു നശിപ്പിച്ചു

കഞ്ഞിക്കുഴി: കമ്മ്യൂണിസ്റ്റ് നേതാവ് പി. കൃഷ്ണപ്പിള്ളയുടെ സ്മാരകമായി സൂക്ഷിച്ച വീട് തീവച്ചു നശിപ്പിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണ്ണറക്കാട്ടാണ് സംഭവം. ഇന്നലെ രാത്രിയാണ് സംഭവം. അക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകരാണെന്നാരോപിച്ച് എല്‍ഡിഎഫ് ആലപ്പുഴയില്‍ നാളെ ഹര്‍ത്താലിന്...