Sunday, December 4, 2016
Tags Posts tagged with "p k ragesh"

Tag: p k ragesh

പി കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിനെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി സമീറിനെയാണ് രാഗേഷ് പരാജയപ്പെടുത്തിയത്. 27 നെതിരെ 28 വോട്ടുകള്‍ക്കായിരുന്നു രാഗേഷിന്റെ വിജയം. എല്‍ഡിഎഫിന്റെ...

രാഗേഷിന്റെ വിമത ഭീഷണികോണ്‍ഗ്രസിന് വിനയാകുമോ..?

കണ്ണൂര്‍:പി കെ രാഗേഷ് ഉള്‍പ്പെടെ നാല് പേരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നടപടി കണ്ണൂര്‍ കോണ്‍ഗ്രസ് പാളയത്തില്‍ കനത്ത ആശങ്കക്കിടയാക്കുന്നു. ജില്ലയിലെ യു ഡി എഫിന്റെ പക്കലുള്ള രണ്ട്...