Sunday, December 4, 2016
Tags Posts tagged with "p.k kunjalikkutti"

Tag: p.k kunjalikkutti

മാണിയുമായി മധ്യസ്ഥ ചര്‍ച്ചക്കില്ല:പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരളാ കോണ്‍ഗ്രസ് എമ്മുമായി മധ്യസ്ഥ ചര്‍ച്ചക്കില്ലെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ട സാഹചര്യത്തിലാണ് അനുനയ ചര്‍ച്ചകള്‍ക്ക് താന്‍ ഇല്ലെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി...

മുസ്‌ലിം ലീഗിന്റെ കേരളയാത്ര കുഞ്ഞാലിക്കുട്ടി നയിക്കും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിം ലീഗ് നടത്തുന്ന കേരളയാത്ര കുഞ്ഞാലിക്കുട്ടി നയിക്കും. യാത്രയില്‍ നാല് വൈസ് ക്യാപ്റ്റന്‍മാരുണ്ട്. വൈസ് ക്യാപ്റ്റന്‍മാരുടെ കാര്യത്തില്‍ തര്‍ക്കമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല് പേരെയാണ് വൈസ് ക്യാപ്റ്റന്‍മാരായി...

പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര ജനുവരി 24 മുതല്‍ ഫെബ്രുവരി 11 വരെ

കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്രയുടെ തീയതി തീരുമാനിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി 11 വരെയാണ് കേരള യാത്ര. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് കേരളയാത്ര. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ലീഗ് കേരള...

മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലിഗിന് മൂന്നാം മുന്നണിയോട് മൃദു സമീപനമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ബാറുടമകള്‍ പണവുമായി വന്നു; വാങ്ങിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ബാര്‍ ഉടമകള്‍ പണവുമായി തന്നെ വന്നു കണ്ടിരുന്നുവെന്നും എന്നാല്‍ താന്‍ പണം സ്വീകരിച്ചില്ലെന്നും മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മനോരമാ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്...

എസ്എസ്എല്‍സി ഫല പ്രഖ്യാപനം: അസ്വാഭാവികതയില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം:എസ്്എസ്എല്‍സി ഫലപ്രഖ്യാപനം സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന്്് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. ഇത്തരം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. അത് വാര്‍ത്തയായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ഡിപിഐയെ മാറ്റണമെന്ന ആവശ്യവുമായി എംഎസ്എഫ് രംഗത്തെത്തി. ഡിപിഐക്കെതിരെ നേരത്തെയും ആരോപണം...

രാജ്യസഭാ സ്ഥാനാര്‍ഥിത്വം; കുഞ്ഞാലിക്കുട്ടിയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല

മലപ്പുറം: രാജ്യസഭാ സ്ഥാനാര്‍ഥിയായി പി വി അബ്ദുല്‍ വഹാബിനെ വീണ്ടും തിരഞ്ഞെടുത്തത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ താത്പര്യങ്ങള്‍ മാനിക്കാതെ. ജനറല്‍ സെക്രട്ടറി കെ പി എ മജീദിന് വേണ്ടി നിരന്തരം സമ്മര്‍ദങ്ങള്‍...

മദ്യ നയം: കോണ്‍ഗ്രസിന്റെ നിലപാടിനോട് ലീഗിന് യോജിക്കാന്‍ കഴിയില്ല; കുഞ്ഞാലിക്കുട്ടി

കോഴിക്കോട്; ഘട്ടം ഘട്ടമായി മദ്യ നിരോധനം എന്ന കോണ്‍ഗ്രസിന്റെ ആശയത്തോട് ലീഗിന് യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മദ്യനയം മാറ്റത്തിന് വിധേയമാക്കുന്നതിന് എതിരെ വിവിധതരം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം...

ഗണേശിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം; പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ച കെ ബി ഗണേശ് കുമാറിനെ യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. ലീഗ് ഇത്...

മുസ്‌ലിംലീഗ് യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുസ്‌ലിംലീഗ് യു ഡി എഫില്‍ ഉറച്ചുനില്‍ക്കുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.ലീഗ് ഇടതുപക്ഷത്തേക്ക വന്നാല്‍ എന്താകുമെന്ന ബേജാറാണ് ഇപ്പോള്‍ സിപിഐക്ക് ഉള്ളത്. സിപിഐക്ക് സിപിഎമ്മുമായി തര്‍ക്കിക്കണമെങ്കില്‍ വേറെ വിഷയം നോക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.