Sunday, December 4, 2016
Tags Posts tagged with "p jayarajn"

Tag: p jayarajn

പി ജയരാജനെ ഒരു മാസത്തിനുള്ളില്‍ വധിക്കുമെന്ന് ടൗണ്‍ സിഐക്ക് കത്ത്

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. കണ്ണൂര്‍ ടൗണ്‍ സിഐക്ക് ലഭിച്ച കത്തിലാണ് ജയരാജനെ വധിക്കുമെന്ന പരാമര്‍ശമുള്ളത്. ഒരു മാസത്തിനുള്ള ജയരാജനെ വധിക്കുമെന്നാണ് ഭീഷണി. 'കീപ്പര്‍ ഓഫ് ദ...

കാനത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ടെന്ന് പി ജയരാജന്‍

കണ്ണൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പി ജയരാജന്റെ മറുപടി. കാനത്തിന് നിഷേധിക്കാനാവാവത്ത ചരിത്രം കണ്ണൂരിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ അക്രമിച്ചുകൊണ്ടാണ് ആര്‍എസ്എസ് കണ്ണൂരില്‍ അക്രമത്തിന് തുടക്കമിട്ടത്. അക്രമങ്ങള്‍ക്ക് മുന്നില്‍ തൊഴുകയ്യോടെ...

ഐഎസ് വിരുദ്ധ പ്രസംഗം: പി ജയരാജന് വധഭീഷണി

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പ്രസംഗിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. മൂന്ന് മാസത്തിനുള്ളില്‍ ജയരാജനേയോ മകനേയോ കൊല്ലപ്പെടുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. ഓഗസ്റ്റ് 20ന് കണ്ണൂരില്‍ നിന്നാണ് കത്ത് പോസ്റ്റ്...

പി ജയരാജന്റെ ഹരജി തള്ളി;കണ്ണൂര്‍ ജില്ലയില്‍ പ്രവേശനമില്ല

തലശേരി: കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കിയ ഹരജി തലശേരി സെഷന്‍സ് കോടതി തള്ളി. കാല്‍മുട്ടുവേദനയെ തുടര്‍ന്ന് നേരത്തെ കണ്ണൂര്‍...

പരിഹാസ്യമായ വാദമുഖങ്ങള്‍ ഉന്നയിച്ച് സി.ബി.ഐ കോടതിയില്‍ നാണംകെടുന്നു: കോടിയേരി

തിരുവനന്തപുരം: പരിഹാസ്യമായ വാദമുഖങ്ങള്‍ ഉന്നയിച്ച് സി.ബി.ഐ കോടതിയില്‍ നാണംകെട്ടുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി ജയരാജന് ജാമ്യം കിട്ടിയ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളുമായി ബന്ധമുണ്ടെന്ന് പറയുന്നതടക്കം ജയരാജനെതിരെ ഒരു...