Saturday, December 10, 2016
Tags Posts tagged with "P Chidambaram"

Tag: P Chidambaram

പാര്‍ലിമെന്റ് ആക്രമണം: അഫ്‌സല്‍ ഗുരുവിന്റെ പങ്കില്‍ സംശയമുണ്ടെന്ന് ചിദംബരം

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്കിനെക്കുറിച്ച് സംശയമുണ്ടെന്ന് പി ചിദംബരം. എകണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ലിമെന്റ് ആക്രമണത്തിന് പിന്നില്‍ അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യുപിഎ ഗവണ്‍മെന്റില്‍...

‘സാത്താന്റെ വചനങ്ങള്‍’ നിരോധിച്ചത് തെറ്റായിപ്പോയെന്ന് ചിദംബരം

ന്യൂഡല്‍ഹി: സല്‍മാന്‍ റുഷ്ദിയുടെ വിവാദ പുസ്തകമായ 'സാത്താന്റെ വചനങ്ങള്‍' ഇന്ത്യയില്‍ നിരോധിച്ചത് തെറ്റായിപ്പോയെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന ചോദ്യത്തിന്...

‘ദയവായി സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കൂ: സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കൂ’

ന്യൂഡല്‍ഹി: സ്വര്‍ണം വാങ്ങാനുള്ള ത്വര ഒഴിവാക്കണമെന്ന് ധനമന്ത്രി പി ചിദംബരം. രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം നിലനില്‍ക്കാനായി സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ഈ...

ഏകദിന സന്ദര്‍ശനത്തിന് ധനമന്ത്രി ചിദംബരം ദോഹയിലെത്തി

ദോഹ: ഏകദിന സന്ദര്‍ശനത്തിനായി കേന്ദ്ര ധനമന്ത്രി പി ചിദംബരം ദോഹയിലെത്തി. ഇന്നലെ വൈകീട്ടോടെ ദോഹയിലെത്തിയ ചിദംബരത്തെ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി എസ് ശശികുമാര്‍,...

യു എന്‍ പ്രമേയത്തില്‍ ഇന്ത്യ വെള്ളം ചേര്‍ത്തിട്ടില്ല: പി ചിദംബരം

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സംഘടനാ പ്രമേയത്തില്‍ ഇന്ത്യ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ നിലനില്‍പിന് ഇപ്പോള്‍ ഒരു ഭീഷണിയുമില്ല....