Wednesday, December 7, 2016
Tags Posts tagged with "orphan"

Tag: orphan

ബാലനീതി നിയമം: അനാഥാലയങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ പഠിക്കുന്ന അനാഥ, അഗതി മന്ദിരങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് സ്ഥാപനങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലേക്ക്. ഹൈക്കോടതി...

അനാഥാലയങ്ങളെ വിലയിരുത്താന്‍ സര്‍വേ നടത്തും: ജസ്റ്റിസ് ജെ ബി കോശി

തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സര്‍വേ നടത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു. സംസ്ഥാനത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവയും അല്ലാത്തവയുമായ നിരവധി അനാഥാലയങ്ങളുണ്ട്. ഇവയില്‍ നല്ല...

അന്യസംസ്ഥാന കുട്ടികള്‍: മുക്കം ഓര്‍ഫനേജില്‍ പരിശോധന നടത്തി

കോഴിക്കോട്: അന്യസംസ്ഥാനത്ത് നിന്ന് അനധികൃതമായി കുട്ടികളെ കൊണ്ടുവന്നുവെന്ന പരാതിയില്‍ മുക്കം ഓര്‍ഫനേജില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡി ഐ ജി എസ് ശ്രീജിത്ത് പരിശോധന നടത്തി. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കുട്ടികളെ...

അനാഥാലയങ്ങള്‍ക്കെതിരായ സംഘടിത നീക്കം ആശങ്കാജനകം: കാന്തപുരം

കോഴിക്കോട്: സംസ്ഥാനത്തെ അനാഥാലയങ്ങള്‍ക്കെതിരായ സംഘടിത നീക്കം ആശങ്കാജനകമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന അനാഥലയങ്ങളെ ലക്ഷ്യം...

അനാഥമന്ദിരത്തിലെ അന്തേവാസി സനാഥയായി

മണ്ണാര്‍ക്കാട്: അമ്പംകുന്ന് ബീരാന്‍ ഔലിയ ബാലിക യത്തീംഖാന അഗതി മന്ദിരം അന്തേവാസിയും അട്ടപ്പാടി മുക്കാലി ഓടാലി സിദ്ദീഖിന്റെ മകളുമായ ഫംസീനയുടെ നിക്കാഹ് അല്‍ അമീന്‍ മസ്ജിദില്‍ നടന്നു. പള്ളിക്കുന്ന് നെച്ചുള്ളിപ്പുറം മേലേപ്പള്ള കുരിക്കള്‍ മൊയ്തൂട്ടിയുടെ...