Monday, December 5, 2016
Tags Posts tagged with "oommenchandi with balakrishna pilla"

Tag: oommenchandi with balakrishna pilla

ഉമ്മന്‍ചാണ്ടിയും ബാലകൃഷ്ണപിള്ളയും കൂടിക്കാഴ്ച നടത്തി

പത്തനാംപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബാലകൃഷ്ണന്‍പിള്ളയും കൂടിക്കാഴ്ച നടത്തി. ഗണേഷ്‌കുമാറിന്‍രെ പത്തനാപുരത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഗണേ,് കുമാറും കൊടിക്കുന്നില്‍ സുരേഷും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അര മണിക്കുറോളം ചര്‍ച്ച നീണ്ടു.