Saturday, December 10, 2016
Tags Posts tagged with "oommenchandi"

Tag: oommenchandi

ഉമ്മന്‍ചാണ്ടി കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിച്ചെന്ന് കേരളാ കോണ്‍ഗ്രസ് മുഖപത്രം

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് പത്രം 'പ്രതിച്ഛായ' ഉമ്മന്‍ ചാണ്ടി കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിച്ചെന്ന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ആരോപണം. ബാര്‍ കോഴ കേസില്‍...

മദ്യനയം വലിയ വില നല്‍കേണ്ടി വന്നതായി മുഖ്യമന്ത്രി

കോഴിക്കോട്: ബാറുകള്‍ പൂട്ടിയത് വഴി വലിയ വിലയാണ് സര്‍ക്കാറിന് കൊടുക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തെ എല്ലാ വിവാദങ്ങള്‍ക്കും പിന്നില്‍ മദ്യ വ്യവസായികളെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ പൂട്ടിയത് കൊണ്ട് നഷ്ടമുണ്ടായ ചിലരുടെ...

ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങി; അഞ്ചു പേരും മത്സരിച്ചേക്കും

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കടുത്ത നിലപാടുകള്‍ക്കുമുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയതായി സൂചന. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന്...

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

കോഴിക്കോട്: കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ താന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും അവര്‍ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കങ്ങളെക്കുറിച്ച് തനിക്ക് ഒരു അറിവുമില്ലെന്നും...

മദ്യനയത്തോടുള്ള സമീപനം എന്താണെന്ന് പ്രതിപക്ഷം വ്യക്തമാക്കണം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: അധികാരം ലഭിച്ചാല്‍ യുഡിഎഫിന്റെ മദ്യനയത്തോടുള്ള പ്രതിപക്ഷത്തിന്റെ സമീപനം എന്തായിരിക്കുമെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നെങ്കിലും അധികാരം ലഭിച്ചാല്‍ പ്രതിപക്ഷം നിലവിലെ മദ്യനയത്തോട് എന്ത് സമീപനമായിരിക്കും സ്വീകരിക്കുക. പ്രതിപക്ഷത്തിനു മദ്യനയത്തോടു യോജിപ്പുണ്ടോ?...

നാട്ടില്‍ മുഴുവന്‍ സോളാര്‍: ഡല്‍ഹിയില്‍ ഇതിനെ കുറിച്ച് പറയാനില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി; നാട്ടില്‍ മുഴുവന്‍ സോളാര്‍ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്, ഇനി ഇവിടെക്കൂടി അതു പറയാനില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൂന്ന് ദിവസം കഷ്ടപ്പെട്ടാണ് ഇവിടെ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളാര്‍...

ഞാന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്,എന്നെ കാണാന്‍ ആര്‍ക്കും എപ്പോഴും വരാം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം:സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഞാന്‍ ഈ സംസ്ഥാന ത്തിന്റെ മുഖ്യ മന്ത്രിയാണ്. എന്നെ കാണാന്‍ ആര്‍ക്കും വരാം, എപ്പോള്‍ വേണമെങ്കിലും വരാം, അത് കൊണ്ടാണ്...

മുഖ്യമന്ത്രി പദത്തില്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്ന് ഉറപ്പില്ല: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാനാകുമെന്ന് ഉറപ്പില്ലെന്ന് ഉമ്മന്‍ ചാണ്ടി. അതേസമയം യു ഡി എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കേരളം...

അധികാരം നഷ്ടപ്പെടുമ്പോള്‍ ആരുമുണ്ടാകില്ലെന്നത് എല്ലാവര്‍ക്കും ബാധകം: മുഖ്യമന്ത്രി

തിരുവനന്തപുരം: അധികാരം നഷ്ടപ്പെടുമ്പോള്‍ ആരും കൂടെയുണ്ടാകില്ലെന്ന കാര്യം എല്ലാവര്‍ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചാരായം നിരോധിച്ചപ്പോള്‍ വീര്യം കൂടിയ മദ്യവില്‍പ്പന ശാലകള്‍ തുറന്നതിനെ പ്രായോഗികതയായി കണ്ടവരാണ് സര്‍ക്കാര്‍ നിലപാടിനെ ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്നും...

മിണ്ടാതിരിക്കുന്നത് പ്രതിപക്ഷ നേതാവിനെ പേടിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ മിണ്ടാതിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പേടിച്ചിട്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ പ്രതിപക്ഷ നേതാവ് അപ്പോള്‍ ഇതാ മാണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്ന് പറയും....