Friday, December 2, 2016
Tags Posts tagged with "oommen chandi"

Tag: oommen chandi

സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കും

കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ നിര്‍ദ്ദേശം. ഓള്‍ ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്....

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്ക് പാമൊലിന്‍ കേസില്‍ പങ്കില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. കേസിലെ പ്രതി പി.ജെ തോമസിന്റെ വിടുതല്‍ ഹര്‍ജി വാദത്തിനിടെയാണ് പ്രോസികൂഷന്റെ പരാമര്‍ശം. ഉമ്മന്‍...

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാവിലെ 10.30ന് ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ച് അദ്ദേഹം രാജിക്കത്ത് കൈമാറി. തുടര്‍ന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പുതിയ...

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: യു.ഡി.എഫിന് സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴുള്ള ആത്മവിശ്വാസം തനിക്ക് ഇപ്പോഴുമുണ്ട്. മുന്നണിക്ക് എത്ര സീറ്റ് ലഭിക്കുമെന്ന് ഇപ്പോള്‍ പറയുന്നില്ല. യു.ഡി.എഫ് മികച്ച വിജയം കൈവരിക്കുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട്...

മുഖ്യമന്ത്രിക്കും കെ.ബാബുവിനുമെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

തലശേരി: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ.ബാബുവിനുമെതിരെ ത്വരിത പരിശോധനക്ക് ഉത്തരവ്. സ്വകാര്യ ഹരജിയില്‍ തലശേരി വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കണ്ണൂര്‍ വിമാനത്താവളത്തിലെ മരംമുറി അഴിമതിയുമായി ബന്ധപ്പെട്ടാണ്...

യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി

കോട്ടയം: യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മവിശ്വാസമാണ് യു.ഡി.എഫിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് താന്‍ പ്രവചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ കുടുംബത്തോടൊപ്പം വോട്ട്...

മലമ്പുഴയില്‍ വി എസ്. ബി ജെ പിയുടെ വോട്ട് വാങ്ങി: ഉമ്മന്‍ ചാണ്ടി

പാലക്കാട്: മലമ്പുഴയില്‍ വി എസ്. ബി ജെ പിയുടെ വോട്ട് വാങ്ങിയെന്ന് ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറയുന്നു. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ ആരോപണം. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളായി മലമ്പുഴ...

തനിക്കെതിരെയുള്ള പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ ജനങ്ങള്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

പുതുപ്പള്ളി: തനിക്കെതിരെയുള്ള അനാവശ്യ പ്രസ്താവനകള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നിര്‍ത്തിയില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ കേസുകള്‍ ഒന്നുമില്ലെന്ന് ലോകായുക്ത...

എല്‍ ഡി എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നത് ബാര്‍ മുതലാളിമാര്‍ മാത്രം:...

കൊച്ചി: എല്‍ ഡി എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നത് ബാര്‍ മുതലാളിമാര്‍ മാത്രമാണെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃപ്പുണിത്തുറ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി കെ ബാബുവിന്റെ പ്രചാരണാര്‍ത്ഥം പള്ളൂരുത്തിയില്‍...

ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കും: സോളാര്‍ കമ്മീഷന്‍

കൊച്ചി: തെളിവ് ശേഖരണവും മറ്റുള്ളവരുടെ വിസ്താരവും പൂര്‍ത്തിയായ ശേഷം ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നത് പരിഗണിക്കുമെന്ന് സോളാര്‍ കമ്മീഷന്‍. വാസ്തവ വിരുദ്ധമായി മൊഴി നല്‍കിയ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന ഓള്‍ ഇന്ത്യാ...