Monday, December 5, 2016
Tags Posts tagged with "online sexmafia"

Tag: online sexmafia

‘കൊച്ചു സുന്ദരികള്‍’ ഫെയ്‌സ്ബുക്ക് പേജ്: സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ സുപ്രീം കോടതി. ഓണ്‍ലൈന്‍ വഴി നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. സാമൂഹിക പ്രവര്‍ത്തകയായ...

ഓണ്‍ലൈന്‍ പെണ്‍വാണിഭം: വന്ദനയെ കുടുക്കിയത് മുബീന

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുബീനക്കൊപ്പം അറസ്റ്റിലായ വന്ദന എന്ന യുവതിയെ പെ ണ്‍വാണിഭ സംഘം കുടുക്കിയതാണെന്ന് പോലീസ് പറയുന്നു. തലസ്ഥാനത്ത് കമ്പ്യൂട്ടര്‍ ഡിപ്ലോമ പഠിക്കാന്‍ എത്തിയ വന്ദനയെ മുബീന സമര്‍ഥമായി വലയിലാക്കുകയായിരുന്നു. മോഡലിംഗ്...

ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രധാനപ്രതി കീഴടങ്ങി

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി അച്ചായന്‍ എന്ന ജോഷി കീഴടങ്ങി. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കൊച്ചിയിലാണ് ഇയാള്‍ കീഴടങ്ങിയത്. പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബംഗളുരുവില്‍ നിന്ന്...

ഓണ്‍ലൈന്‍ പെണ്‍വാണിഭം: ബെംഗളൂരു പോലീസും സഹകരിക്കും

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ കേരള പോലീസിന്റെ അന്വേഷണത്തില്‍ ബെംഗളൂരു പോലീസും സഹകരിക്കും. കര്‍ണാടക സ്വദേശിനികളായ പെണ്‍കുട്ടികളും ഇരകളായ പശ്ചാത്തലത്തിലാണ് ബഗളൂരു പോലീസും സഹകരിക്കുന്നത്. ബംഗളൂരു ലിംഗരാജപുരത്ത് താമസിക്കുന്ന കോട്ടയം സ്വദേശിനിയായ ലിനീഷ് മാത്യുവാണ്...

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ശൃംഖല: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കും. സമരത്തിന്റെ ഭാഗമായവരെല്ലാം ഇത്തരക്കാരാണെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചുംബന സമര...

ഓണ്‍ലൈന്‍ പെണ്‍വാണിഭം: ചുംബന സമരനേതാക്കള്‍ പിടിയില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയതിന് ചുംബന സമര നേതാവും ഭാര്യയുമുള്‍പ്പെടെ 15 പേര്‍ പിടിയില്‍. ചുംബനസമര നേതാവ് കൊല്ലം സ്വദേശി രാഹുല്‍ പശുപാലന്‍ (29), ഭാര്യയും മോഡലുമായ രശ്മി ആര്‍ നായര്‍(27), കാസര്‍കോട് സ്വദേശി...