Saturday, December 3, 2016
Tags Posts tagged with "one rupee note"

Tag: one rupee note

രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. രൂപയുടെ മൂല്യം 21 പൈസ കുറഞ്ഞ് ഒരു ഡോളറിന് 67.09 രൂപ എന്നനിലയിലാണ് ഇന്നത്തെ വ്യാപാരം. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു. കഴിഞ്ഞ വെള്ളായാഴ്ച...

ഒരു രൂപയുടെ നോട്ട് അച്ചടിക്കാന്‍ ഒരു രൂപയേക്കാള്‍ ഏറെ ചെലവ്

ന്യൂഡല്‍ഹി: രണ്ട് ദശാബ്ദക്കാലത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഒരു രൂപ നോട്ട് അച്ചടിക്കാന്‍ അതിന്റെ മൂല്യത്തേക്കാള്‍ ഏറെ ചെലവ്. ഒരു രൂപയുടെ നോട്ട് അച്ചടിക്കാന്‍ ഒരു രൂപ 14 പൈസ ചെലവ് വരുമെന്ന്...

ഒരു രൂപ നോട്ടുകള്‍ വീണ്ടുമെത്തുന്നു

ന്യൂഡല്‍ഹി: ഒരു രൂപ നോട്ടുകള്‍ വീണ്ടും അച്ചടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നോട്ട് വീണ്ടും അച്ചടിക്കുന്നത്. 1994ലായിരുന്നു അവസാനമായി ഒരു രൂപ നോട്ടിറക്കിയത്. അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ നോട്ട്...