Friday, December 9, 2016
Tags Posts tagged with "one rank one pension"

Tag: one rank one pension

റിപ്പബ്ലിക്ക് ദിന ചടങ്ങ് ബഹിഷ്‌ക്കരിക്കാനൊരുങ്ങി സൈനികര്‍

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം വിരമിച്ച സൈനികര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കറിന് 15...

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി: വിരമിച്ച സൈനികര്‍ മെഡലുകള്‍ തിരിച്ചു നല്‍കുന്നു

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കൃത്യമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിമുക്തഭടന്മാര്‍ മെഡല്‍ വാപ്പസി സമരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടക്കം കുറിച്ചു. പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി നടത്തുന്ന രണ്ടാം ഘട്ട സമരത്തിന്റെ...

ഒരു റാങ്ക് ഒരു പെന്‍ഷന്‍: വിജ്ഞാപനം ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിജ്ഞാപനം ബീഹാര്‍ നിയമ സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. വിജ്ഞാപനം ഇറങ്ങുന്നതോടെ ഇതുസംബന്ധിച്ച എല്ലാം സംശയങ്ങളും നീങ്ങുമെന്നും അദ്ദേഹം...

വിമുക്ത ഭടന്‍മാരുടെ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്ന ആവശ്യമുന്നയിച്ച് വിമുക്ത ഭടന്‍മാര്‍ ജന്തര്‍മന്ദറില്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. സ്വയം വിരമിച്ചവര്‍ക്കും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച...

സ്വയം വിരമിച്ചവര്‍ക്കും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സ്വയം വിരമിച്ചവര്‍ക്കും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രതിരോധമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്വയം വിരമിച്ചവരെ ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വിമുക്ത ഭടന്‍മാര്‍...

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു

  ന്യൂഡല്‍ഹി: വിരമിച്ച സൈനികര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരുന്ന ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ (വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍) പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. വ്യവസ്ഥകളില്‍...

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: പ്രഖ്യാപനം നിരാശപ്പെടുത്തുന്നതെന്ന് ആന്റണി

ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപനം വിരമിച്ച സൈനികരെ നിരാശപ്പെടുത്തുന്നതാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. നേരത്തെ നല്‍കിയ വാഗ്ദാനങ്ങളില്‍ വെള്ളം ചേര്‍ത്ത് സൈനികരെ സര്‍ക്കാര്‍ കബളിപ്പിച്ചിരിക്കുകയാണ്. ഒന്നും...