Friday, December 9, 2016
Tags Posts tagged with "onaparamb attack"

Tag: onaparamb attack

മദ്‌റസ കത്തിച്ച സംഭവം: അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു

തളിപ്പറമ്പ്: ഓണപ്പറമ്പില്‍ ചേളാരി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള മദ്‌റസ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു. അഞ്ച് പേരും ചേളാരി വിഭാഗക്കാരാണ്. പിടിക്കപ്പെടുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഒളിവില്‍ പ്രവേശിച്ച ഇവര്‍ക്കായി പോലീസ് ഊര്‍ജിത അന്വേഷണം...

ഓണപ്പറമ്പ്: മദ്‌റസ കത്തിക്കും മുമ്പ് കൂറ്റന്‍ മേശയും രേഖകളും കടത്തി

തളിപ്പറമ്പ്: ഓണപ്പറമ്പ് മദ്‌റസ തീവെപ്പ് കേസില്‍ തെളിവുകളെല്ലാം ചേളാരി വിഭാഗത്തെ തിരിഞ്ഞുകുത്തുന്നു. ആസൂത്രിതമായി നടത്തിയ നാടകമായിരുന്നു തീവെപ്പെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മദ്‌റസക്ക് തീവെക്കുന്നതിന് മുമ്പ് മദ്‌റസയിലുണ്ടായിരുന്ന അര നൂറ്റാണ്ട് പഴക്കമുള്ള കൂറ്റന്‍...

ഓണപ്പറമ്പ് മദ്‌റസ തീവെപ്പ്: വാദി പ്രതിയാകുന്നു

• ഓണപ്പറമ്പില്‍ സ്വന്തം മദ്റസക്ക് തീവെച്ചത് ഇ കെ വിഭാഗം തന്നെയെന്ന് തെളിയുന്നു • പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു. ഉടന്‍ അറസ്റ്റിന് സാധ്യത • പ്രതികളെ രക്ഷിക്കാന്‍ നീക്കം