Saturday, July 22, 2017
Tags Posts tagged with "Onam2013"

Tag: Onam2013

ബി ജെ പിയിലേക്ക് തിരിച്ചുവരാന്‍ ഊര്‍ജിത ശ്രമങ്ങളുമായി യഡിയൂരപ്പ

ന്യൂഡല്‍ഹി: ബി ജെ പിയിലേക്ക് തിരിച്ചുവരാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പ. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, രാജനാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരുമായി ചര്‍ച്ച നടത്താന്‍...

വിലക്കയറ്റം തളര്‍ത്തിയ മലയാളിക്കിത് ഉത്സാഹമില്ലാത്ത ഓണം

കോഴിക്കോട്: കാണം വിറ്റും ഓണമുണ്ണാന്‍ കഴിയാതെ മലയാളി വിലക്കയറ്റം കൊണ്ട് തളരുന്നു. ഓണത്തോടനുബന്ധിച്ച് മലയാളികള്‍ ഏറെ പ്രയോഗിക്കുന്ന വാചകമായിരിക്കും 'കാണം വിറ്റും ഓണം ഉണ്ണണം' എന്നത്. ദാരിദ്ര്യമറിയിക്കാതെ എന്തു വിലപിടിപ്പുള്ളതും വിറ്റെങ്കിലും ഓണം...

ഓണനാളിലും ഉണര്‍ന്നിരുന്ന് ഒരാള്‍

ഉണര്‍വിന്റെ ജാഗ്രത. ദശലക്ഷക്കണക്കിനു വിദേശികള്‍ വസിക്കുകയും തൊഴിലും വ്യവസായവും നടത്തകയും ചെയ്യുന്ന ഒമാനില്‍ വാര്‍ത്തകളുടെയും വിവരങ്ങളുടെയും ലോകത്ത് ജാഗ്രതയോടെ സേവനമനുഷ്ഠിക്കന്നു ഒരു മലയാളി. വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ സുപ്രധാന ചുമതലയിലിരുന്ന് ഒരു രാജ്യത്തിന്റെ...

മുപ്പത്തിയഞ്ചു വര്‍ഷവും ഓണം ഒമാനില്‍

മുപ്പത്തിയഞ്ചു വര്‍ഷം തുടര്‍ച്ചായായി ഒമാനില്‍ ഓണമുണ്ട മലയാളി. ഈ ചരിത്രം തിരുത്താന്‍ വേറൊരാള്‍ ഒമാനിലുണ്ടോ എന്നറിയില്ല, ഉണ്ടെങ്കില്‍ തന്നെയും വിരളമായിരിക്കും. മസ്‌കത്തിലെ പ്രമുഖ വ്യവസായിയും മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് എം ഡി, ബദറുസ്സമ ഹോസ്പിറ്റല്‍...

പെണ്ണോണം

ഓണം ഓരോ മലയാളിയും ഏറ്റവുമധികം നെഞ്ചോട് ചേര്‍ത്തു വെക്കുന്ന ഒരാഘോഷമാണ്. ബാല്യ, കൗമാര, യൗവന വാര്‍ധക്യങ്ങള്‍ എല്ലാം തന്നെ ഓണത്തെ ഒരു പോലെ വരവേല്‍ക്കുന്നു. ബാല്യ കൗമാരങ്ങളെ സംബന്ധിച്ചിടത്തോളം മഹാബലിയുടെയും വാമനന്റെയും കഥകള്‍ക്കപ്പുറത്ത്...

പൂക്കളില്‍ വിടരുന്ന ഓണം

വീണ്ടും ഒരോണക്കാലം പൂവിളിത്തോരണവുമായി മനസ്സിന്റെ പടിവാതില്‍ക്കലെത്തി മുട്ടി വിളിക്കുകയാണ്. ഓരോ പ്രവാസിയുടെയും ഊശരമായ ആത്മപ്രതലത്തില്‍ പുതുമഴയുടെ കുളിര്‍മ പോലെ ഗൃഹാതുരത തുടികൊട്ടിയുണര്‍ത്തുകയാണ്. ഓണം മലയാളികള്‍ക്ക് കേവലമൊരുത്സവം മാത്രമല്ല. ഗതകാലസ്മരണകളുടെ എഴുന്നള്ളത്തു കൂടിയാണ്. നഷ്ടമായിക്കൊണ്ടിരിക്കുന്ന...

കുട്ടിക്കാലത്തെ ഓണാഘോഷം

ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ് എന്റെ കുട്ടിക്കാലത്തെ ഓണം. ഓണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് കുട്ടിക്കാലത്തെ ഓണാഘോഷമാണ്. ഇപ്പോഴത്തെ തിരക്കേറിയ ജീവിതരീതിയില്‍ നിന്ന് വളരെ വലിയ അന്തരം തന്നെയുണ്ടായിരുന്നു അന്നത്തെ...

മണല്‍ നാട്ടില്‍ മാവേലി വരുമ്പോള്‍…

ഒരു വിശാലമായ ഹാളില്‍ സംഗീതം നുരഞ്ഞൊഴുകുന്നു. കുടുംബ സമേതവും അല്ലാതെയും പലരും വന്നു കൊണ്ടിരിക്കുന്നു. സംഘാടകര്‍ അവസാന ഘട്ട ഒരുക്കങ്ങള്‍ നടത്തുന്നു. വേദിക്കു മുമ്പില്‍ ഒരു പൂക്കളം. വേദിയില്‍ അലങ്കരിക്കപ്പെട്ട ഒരു മേശയും...

ഹൃദയത്തില്‍ തുടരുന്ന പൊന്നോണം

ഓണമെന്നും പുലരുന്നത് ഓര്‍മ്മകളിലാണ്. ഇന്നലത്തെ ഓണത്തെ കുറിച്ച് ഓര്‍മിക്കാനാണ് നമുക്ക് എന്നും ഇഷ്ടം. ഇന്നത്തെ ഓണത്തെ കുറിച്ച് വ്യാകുലരാവുകയും നാളെ ഓണമുണ്ടാവില്ലെന്ന് ഓര്‍ത്ത് നെടുവീര്‍പ്പിടുകയും ചെയ്യുന്ന നമ്മള്‍ പിന്നെയും പിന്നെയും ഓണമാഘോഷിച്ചു കൊണ്ടേയിരിക്കുന്നു. 'ഓണത്തിന്...

സലാം, ബോംബെ

കൂട് വിട്ട് കൂട് മാറിയും ചില്ല വിട്ട് ചില്ല മാറിയും ലോകമെമ്പാടും പ്രവാസി ജീവിതം നയിക്കുന്ന മലയാളികള്‍ എവിടെയായിരുന്നാലും മറക്കാത്ത ഒന്നാണ് ഓണാഘോഷം. മുംബൈക്കാരായ മലയാളികളും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കൊപ്പം ഓണമാഘോഷിക്കുന്നു. മുംബൈയില്‍ നമ്മുടെ പ്രവാസ ജീവിതം...
Advertisement