Monday, July 24, 2017
Tags Posts tagged with "onam 2013"

Tag: onam 2013

അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം

ദുബൈ: അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം അജ്മാന്‍ ഗള്‍ഫ് എക്‌സിബിഷന്‍ സെന്ററില്‍ നവം. ഒന്ന് (വെള്ളി) രാവിലെ നടക്കുമെന്ന് ഭാവരാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 3,000 പേര്‍ക്ക് ഓണസദ്യയും കലാപരിപാടികളും ഒരുക്കും. രാവിലെ 10ന് പൂക്കളമത്സരത്തോടൊപ്പമാണ്...

അക്കാഫ് ഓണാഘോഷം 25ന്‌

ദുബൈ: ഓണാഘോഷത്തിന്റെ ഭാഗമായി അക്കാഫ് പൂക്കാത്തിനു ഈ മാസം 25 ന് ദുബൈ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലേബര്‍ ക്യാമ്പിലെ ഇഫ്താര്‍ പരിപാടികളുടെ തുടര്‍ച്ചയായി വിവിധ...

ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് ഓണസദ്യയൊരുക്കി

അബുദാബി: ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് സാന്ത്വനമേകി അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഫ്യൂച്ചര്‍ അക്കാഡമി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ ഓണസദ്യ ഒരുക്കി. അബുദാബി നഗരത്തില്‍ നിന്നും മാറി 35 കിലേമീറ്റര്‍...

മലയാളി സംഘടനകള്‍ ഓണം ആഘോഷിച്ചു

ദുബൈ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ (കെ ഡി പി എ) ഓണാഘോഷം കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജന്‍ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു. മോഹന്‍ എസ് വെങ്കിട്ട്, ജമീല്‍ ലത്തീഫ്,...

ഇടയിലക്കാട്ടില്‍ ഇത്തവണയും വാനരന്‍മാര്‍ക്ക് ഓണസദ്യ വിളമ്പി

 തൃക്കരിപ്പൂര്‍: പന്തിയില്‍ ഒരുക്കിവെച്ച ഡസ്‌കിനു മുകളില്‍ വിഭവങ്ങള്‍ ഒന്നൊന്നായി വിളമ്പി. അടുത്തുതന്നെ കുടിക്കാനുള്ള വെള്ളം ഒഴിച്ചുവെച്ച ഗ്ലാസും നിരത്തിവെച്ചു. പപ്പീന്നു നീട്ടിവിളിച്ചപ്പോള്‍ കൂട്ടത്തോടെ വാനരക്കൂട്ടം എത്തിയതോടെ പതിവുപോലെ ഈവര്‍ഷവും ഇടയിലക്കാട് നാഗവനത്തിലെ അന്തേവാസികള്‍ക്കായി...

പൂക്കളില്‍ വിടരുന്ന ഓണം

വീണ്ടും ഒരോണക്കാലം പൂവിളിത്തോരണവുമായി മനസ്സിന്റെ പടിവാതില്‍ക്കലെത്തി മുട്ടി വിളിക്കുകയാണ്. ഓരോ പ്രവാസിയുടെയും ഊശരമായ ആത്മപ്രതലത്തില്‍ പുതുമഴയുടെ കുളിര്‍മ പോലെ ഗൃഹാതുരത തുടികൊട്ടിയുണര്‍ത്തുകയാണ്. ഓണം മലയാളികള്‍ക്ക് കേവലമൊരുത്സവം മാത്രമല്ല. ഗതകാലസ്മരണകളുടെ എഴുന്നള്ളത്തു കൂടിയാണ്. നഷ്ടമായിക്കൊണ്ടിരിക്കുന്ന...

കുട്ടിക്കാലത്തെ ഓണാഘോഷം

ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ് എന്റെ കുട്ടിക്കാലത്തെ ഓണം. ഓണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് കുട്ടിക്കാലത്തെ ഓണാഘോഷമാണ്. ഇപ്പോഴത്തെ തിരക്കേറിയ ജീവിതരീതിയില്‍ നിന്ന് വളരെ വലിയ അന്തരം തന്നെയുണ്ടായിരുന്നു അന്നത്തെ...

മണല്‍ നാട്ടില്‍ മാവേലി വരുമ്പോള്‍…

ഒരു വിശാലമായ ഹാളില്‍ സംഗീതം നുരഞ്ഞൊഴുകുന്നു. കുടുംബ സമേതവും അല്ലാതെയും പലരും വന്നു കൊണ്ടിരിക്കുന്നു. സംഘാടകര്‍ അവസാന ഘട്ട ഒരുക്കങ്ങള്‍ നടത്തുന്നു. വേദിക്കു മുമ്പില്‍ ഒരു പൂക്കളം. വേദിയില്‍ അലങ്കരിക്കപ്പെട്ട ഒരു മേശയും...

ഹൃദയത്തില്‍ തുടരുന്ന പൊന്നോണം

ഓണമെന്നും പുലരുന്നത് ഓര്‍മ്മകളിലാണ്. ഇന്നലത്തെ ഓണത്തെ കുറിച്ച് ഓര്‍മിക്കാനാണ് നമുക്ക് എന്നും ഇഷ്ടം. ഇന്നത്തെ ഓണത്തെ കുറിച്ച് വ്യാകുലരാവുകയും നാളെ ഓണമുണ്ടാവില്ലെന്ന് ഓര്‍ത്ത് നെടുവീര്‍പ്പിടുകയും ചെയ്യുന്ന നമ്മള്‍ പിന്നെയും പിന്നെയും ഓണമാഘോഷിച്ചു കൊണ്ടേയിരിക്കുന്നു. 'ഓണത്തിന്...

സലാം, ബോംബെ

കൂട് വിട്ട് കൂട് മാറിയും ചില്ല വിട്ട് ചില്ല മാറിയും ലോകമെമ്പാടും പ്രവാസി ജീവിതം നയിക്കുന്ന മലയാളികള്‍ എവിടെയായിരുന്നാലും മറക്കാത്ത ഒന്നാണ് ഓണാഘോഷം. മുംബൈക്കാരായ മലയാളികളും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കൊപ്പം ഓണമാഘോഷിക്കുന്നു. മുംബൈയില്‍ നമ്മുടെ പ്രവാസ ജീവിതം...
Advertisement