Sunday, December 4, 2016
Tags Posts tagged with "onam"

Tag: onam

എപ്പോഴാണ് കേരളീയര്‍ ‘സദ്യ’ കഴിച്ചു തുടങ്ങിയത്?

ഒരു ജനതയുടെ സംസ്‌കാരത്തിന്റെ പ്രധാന സവിശേഷതകള്‍ പ്രതിഫലിക്കുന്നത് അവരുടെ ഭാഷയിലും വസ്ത്രത്തിലും ഭക്ഷണത്തിലുമാണെന്ന് പറയാറുണ്ട്. എല്ലാ ജനതക്കും അവരുടേതായ ഭക്ഷണ ശൈലിയും സ്വന്തം വിഭവങ്ങളുമുണ്ടാകും. അത് അവരുടെ ഭാഷയുമായും ശബ്ദരീതിയുമായും ബന്ധപ്പെട്ട് കിടക്കുമെന്നും...

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഓണാശംസകള്‍ നേര്‍ന്നു

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തും ജീവിക്കുന്ന കേരളീയരായ എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും ഓണാശംസകള്‍ നേരുന്നുവെന്ന് രാഷ്ട്രപതി തന്റെ...

സ്‌കൂളുകളില്‍ ഓണാഘോഷത്തിന് നിയന്ത്രണം; മന്ത്രി ഇടപെട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സ്‌കൂളുകളിലെ ഓണാഘോഷം നിയന്ത്രിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ സര്‍ക്കുലര്‍. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഇടപെട്ട് സര്‍ക്കുലര്‍ പിന്‍വലിച്ചു. ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടറാണ് ഓണാഘോഷത്തിന്...

ഓണ സദ്യ ഒരുക്കി

അബുദാബി: മാനവിക സന്ദേശവുമായി അബുദാബി യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ ഓണ സദ്യ ഒരുക്കി. ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയ ഓണ സദ്യയില്‍ യു എ ഇ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ആനന്ദ് ബര്‍ധന്‍, ശ്രീലങ്കന്‍ യു...

മലയാളികള്‍ക്ക് രാഷ്ട്ര നേതാക്കളുടെ ഓണാശംസകള്‍

ന്യൂഡല്‍ഹി: ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് രാഷ്ട്രപതി ആശംസ നേര്‍ന്നു. മതേതരത്വത്തിന്റെ ആഘോഷമാണ് ഓണമെന്ന് രാഷ്ട്രപതി ആശംസയില്‍ പറഞ്ഞു. എല്ലാ മലയാളികള്‍ക്കും നന്മനിറഞ്ഞ ഓണം ആശംസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഉപരാഷ്ട്രപതി...

ഓണം വരവായി; പാതയോരങ്ങളില്‍ പൂക്കളുടെ വര്‍ണോത്സവം

കോഴിക്കോട്: വാടാമല്ലി, ജമന്തി, ചെണ്ടുമല്ലി, ചെത്തി, റോസ്....... പൂക്കളുടെ വര്‍ണോല്‍സവമാണ് കോഴിക്കോട് നഗരത്തിന്റെ പാതയോരങ്ങള്‍ക്ക്. മനോഹരമായ പൂക്കളാല്‍ നിറഞ്ഞിരിക്കുകയാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍. ഓണം അടുത്തതോടെയാണ് മാര്‍ക്കറ്റില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പൂക്കള്‍...

പൂക്കള്‍ പെയിന്റ് നിര്‍മാണത്തിന്; ഓണത്തിന് മലയാളി മുറ്റത്തെത്തില്ല

ഗുണ്ടല്‍പേട്ട : മലയാളിയുടെ മുറ്റങ്ങളില്‍ ഓണപ്പൂക്കളമൊരുക്കാന്‍ ഇത്തവണ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്ന് പൂക്കളെത്തില്ല.  ഇവിടത്തെ പൂ പാടങ്ങളെല്ലാം പെയിന്റ് കമ്പനികളുടെ കൈയിലാണിപ്പോള്‍ എന്നത് തന്നെ കാരണം. തമിഴ്‌നാട് സത്യമംഗലത്തെ എ വി ടി...