Friday, August 18, 2017
Tags Posts tagged with "ommen chandi"

Tag: ommen chandi

ധാര്‍മ്മികതയെ കുറിച്ച് മുറവിളി കൂട്ടിയവരുടെ തനിനിറം വ്യക്തമായി: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോള്‍ ധാര്‍മികതയെക്കുറിച്ച് മുറവിളി കൂട്ടിയവരുടെ തനിനിറം വ്യക്തമായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണം വരുമ്പോഴേക്കും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ധാര്‍മ്മികത ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചേരി...

രാഷ്ട്രീയ പകപോക്കലിന് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നു: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിന് നേതാക്കളെ വ്യക്തിഹത്യ ചെയ്യാന്‍ നീക്കം നടക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെഎം മാണിക്കും കെ ബാബുവിനും എതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. കുറ്റപത്രം നല്‍കിയ കേസുകളില്‍ പോലും റെയ്ഡ് നടത്തിയിട്ടില്ല....

വിഎസിന് പദവി നല്‍കിയതാണ് സര്‍ക്കാറിന്റെ പ്രധാന നേട്ടമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കിയതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ 100 ദിവസത്തെ പ്രധാന നേട്ടമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാധ്യമസെക്രട്ടറിയും മാധ്യമ ഉപദേഷ്ടാവുമുണ്ടായിട്ടും മുഖ്യമന്ത്രിയും മാധ്യമങ്ങളും തമ്മിലുള്ള അകലം കൂടിക്കൊണ്ടിരിക്കുകയാണ്. മദ്യനയം തിരുത്തി...

ക്ഷേത്രാചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി

കോഴിക്കോട്: ക്ഷേത്രാചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി. അത്തരം വിഷയങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ അര്‍ഹതപ്പെട്ട വേദികളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. ആചാരങ്ങളില്‍ തീരുമാനം എടുക്കാനല്ല വകുപ്പും മന്ത്രിയും ഉണ്ടായിരിക്കുന്നത്. അത് ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ്. മറ്റ്...

ഉമ്മന്‍ചാണ്ടിയെ ചെയര്‍മാനാക്കാന്‍ യുഡിഎഫ് തീരുമാനം; പൂര്‍ണ സമ്മതമില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. പികെ കുഞ്ഞാലിക്കുട്ടിയാണ് യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദേശിച്ചത്. ജോണി നെല്ലൂര്‍ പിന്‍മാറി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. ഹൈക്കമാന്‍ഡ് അനുമതി കിട്ടിയതിന്...

മോദിയുടെ മൗനം കേരളത്തെ ഞെട്ടിച്ചു; മോദിക്കെതിരെ വീണ്ടും മുഖ്യമന്ത്രി

കൊച്ചി:കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വാസ്തവം മനസിലാക്കിയിട്ടും മോദി മൗനം പാലിച്ചത് കേരളത്തെ ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് തിരുത്താന്‍ അവസരം ലഭിച്ചിട്ടും മോദി അത് ഉപയോഗിച്ചില്ലെന്നും...

മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ്: ഉപലോകായുക്ത നടപടിയില്‍ ലോകായുക്തക്ക് അതൃപ്തി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയ ഉപലോകായുക്ത നടപടിയില്‍ ലോകായുക്തക്ക് അതൃപ്തി. ലോകായുക്ത പരിഗണിക്കുന്ന കേസുകളില്‍ ഉപലോകായുക്ത അഭിപ്രായം പറയുന്നത് അനൗചിത്യമാണെന്ന് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് വ്യക്തമാക്കി. താന്‍...

കടുംവെട്ട് നടത്തിയല്ല ഇറങ്ങിപ്പോകുന്നത്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനുമുമ്പുള്ള അവസാന മന്ത്രിസഭായോഗത്തില്‍ 822 തീരുമാനങ്ങള്‍ എടുത്തെന്ന് കോടിയേരി ബാലകൃഷ്ണന്‍. കടുംവെട്ട് നടത്തിയാണ് മന്ത്രിസഭ ഇറങ്ങിപ്പോകുന്നതെന്ന് പ്രതിപക്ഷ നേതാവ്. രണ്ടും തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍. മാര്‍ച്ച് നാലിനാണ് തിരഞ്ഞെടുപ്പ്...

മന്ത്രിമാരെ കളങ്കിതരായി ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: മന്ത്രിമാരെ കളങ്കിതരായി ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ ചേര്‍ന്ന എ ഗ്രൂപ്പ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരെയും ബലിയാടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് മന്ത്രിമാര്‍ പ്രവര്‍ത്തിച്ചത്. കൂട്ടുത്തരവാദിത്തത്തിന്റെ ഭാഗമായാണ്...

എല്ലാം ഒരു കരുതലാണ്

മെത്രാന്‍ കായല്‍ മുതല്‍ കരുണ എസ്റ്റേറ്റ് വരെ അറിഞ്ഞതും അറിയാത്തതുമായ നിരവധി ഭൂമി കൈമാറ്റ ഉത്തരവുകള്‍ കാലാവധി അവസാനിക്കാറായ നേരത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പുറത്തിറക്കുകയും വി എം സുധീരന്റെയും മറ്റ് ആദര്‍ശ...
Advertisement