Wednesday, December 7, 2016
Tags Posts tagged with "omar abdulla"

Tag: omar abdulla

ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ എന്‍ എന്‍ വോറ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കാവല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമര്‍ അബ്ദുള്ള രാജിവച്ച സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശിപാര്‍ശ...

കാശ്മീര്‍ മുഖ്യമന്ത്രിയുടെ വീടിനു സമീപം വെടിവയ്പ്പ്

കാശ്മീര്‍: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ വസതിക്കു സമീപം വെടിവയ്പ്പ്. ബിഎസ്എഫ് ജവാനാണ് വെടിവച്ചത്. ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികന്റെ കൈയിലെ ഓട്ടോമാറ്റിക് റൈഫിള്‍ അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് റിപ്പോര്‍ട്ട്. ജവാനെ മാനസികമായി അസ്വസ്ഥനായി കാണപ്പെട്ടെന്ന്...

പാക് സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഉമര്‍ അബ്ദുല്ല

ജമ്മു: പാക്കിസ്ഥാനുമായുള്ള സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ഹുര്‍റിയത് കോണ്‍ഫറന്‍സുമായി പാക് ഹൈക്കമ്മീഷണര്‍ ഒരു കപ്പ് ചായ കുടിച്ചതിന്റെ പേരില്‍ ചര്‍ച്ച റദ്ദാക്കിയ ഇന്ത്യ...

യു പി എക്കൊപ്പം ഉറച്ചു നില്‍ക്കും: ഉമര്‍ അബ്ദുല്ല

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം എന്തായാലും നാഷനല്‍ കോണ്‍ഫറന്‍സ് യു പി എക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. എന്‍ ഡി എയില്‍ ചേരുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം...

ഉമര്‍ അബ്ദുല്ല രാജി വെച്ചേക്കും

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും തമ്മിലുള്ള സഖ്യം പൊട്ടിത്തെറിയിലേക്ക്. ഇരു പാര്‍ട്ടികളും തമ്മിലുള്ള തീവ്രമായ അഭിപ്രായ ഭിന്നതകള്‍ കാരണം ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് സൂചനകളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും...

അഫ്‌സ്പ പിന്‍വലിക്കാന്‍ കേന്ദ്രം ധൈര്യം കാണിക്കണം: ഉമര്‍ അബ്ദുല്ല

ജമ്മു: സായുധ സേനക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം (എ എഫ് എസ് പി എ- അഫ്‌സ്പ) പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ജമ്മു...