Tuesday, December 6, 2016
Tags Posts tagged with "oman"

Tag: oman

വോയ്‌സ് കാളിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ‘ട്രാ’യുടെ നിയന്ത്രണമുണ്ടെന്ന് ഒമാന്‍ ടെല്‍

മസ്‌കത്ത്: സൗജന്യമായി മൊബൈല്‍ ഫോണുകളിലേക്കു വിളിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനുകള്‍ക്ക് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് ഒമാനില്‍ തടസം നേരിടുന്നതെന്ന് ഒമാന്‍ ടെല്‍. സൗജന്യ വിളി സൗകര്യം നല്‍കുന്ന വൈബര്‍ സേവനം തടസപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള...

ഒമാന്‍ കടലില്‍ വന്‍തോതില്‍ എണ്ണശേഖരം

മസ്‌കത്ത്: ഒമാന്‍ കടലില്‍ ഇറാന്‍ തീരത്തോട് ചേര്‍ന്ന് വന്‍ തോതില്‍ എണ്ണ ശേഖരമുണ്ടെന്ന് റിപ്പോര്‍ട്ട്. ഗ്ലോബല്‍ ജിയോ സര്‍വീസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തലെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണശേഖരം മുന്‍നിര്‍ത്തി ലോക...

വ്യവസായത്തില്‍ വളരാന്‍ ഒമാന്‍

മസ്‌കത്ത്: രാജ്യത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്താന്‍ വ്യവസായ മേഖലയില്‍ നിര്‍ണായക കുതിപ്പുകള്‍. വ്യവസായ തുറമുഖങ്ങളും സ്വതന്ത്ര വ്യാപാര പ്രദേശങ്ങളും കേന്ദ്രീകരിച്ചു നടക്കുന്ന വിവിധ പദ്ധതികളിലൂടെ രാജ്യത്തേക്ക് വിദേശ നിക്ഷേപം വരികയും വിവിധ രാജ്യങ്ങളുമായുള്ള...

ഒമാന്‍ എയര്‍ സ്വകാര്യവത്കരണം പരിണഗനയിലില്ല; മൂന്നു കമ്പനികളായി വിഭജിക്കും: ധനകാര്യ മന്ത്രി

മസ്‌കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സ്വകാര്യവത്കരണം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് ഒമാന്‍ ധനകാര്യ മന്ത്രി ദാര്‍വീശ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷി വ്യക്തമാക്കി. എന്നാല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ ഈ വര്‍ഷം...

റിയല്‍ എസ്റ്റേറ്റ് വില സൂചികയുടെ അഭാവം ചൂഷണത്തിനു വഴിവെക്കുന്നതായി പരാതി

മസ്‌കത്ത്: രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് രംഗത്ത് പുതിയ പദ്ധതികള്‍ വരുമ്പോള്‍ വില സൂചിക പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. രാജ്യത്തു വര്‍ധിച്ചു വരുന്ന ടൂറിസം പദ്ധതികളും ഹോട്ടല്‍ വ്യവസായവും വാണിജ്യ വ്യവസയായ സംരംഭങ്ങളും കെട്ടിട നിര്‍മാണ...

ഉപഭോക്താക്കളെ കബളിപ്പിക്കുന്നവര്‍ക്ക് പതിനഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷ

മസ്‌കത്ത്: ഉപഭോക്തൃ നിയമം പാലിക്കാതെ വഞ്ചന നടത്തുകയും സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കും. പതിനഞ്ചു വര്‍ഷം വരെ തടവും കൂടാതെ സാമ്പത്തിക പിഴയും ചുമത്തും. സ്ഥാപനം സ്ഥിരമായി അടച്ചു...

സ്വകാര്യ മേഖലയിലെ ശമ്പള വര്‍ധന: ഗള്‍ഫ് നാടുകളില്‍ ഒമാന്‍ മുന്നില്‍

മസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങളില്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ ശമ്പള വര്‍ധന പ്രതീക്ഷിക്കുന്ന രാജ്യം ഒമാന്‍. യു എ ഇ ഉള്‍പെടെയുള്ള കൂടുതല്‍ സ്വകാര്യ സംരംഭങ്ങളും മള്‍ട്ടി നാഷനല്‍ കമ്പനികളുമുള്ള രാജ്യങ്ങളെ പിന്തള്ളിയാണ് ഒമാന്‍...

നിക്ഷേപാവസരങ്ങള്‍ തേടി വിദേശ രാജ്യങ്ങള്‍ ഒമാനിലേക്ക്‌

മസ്‌കത്ത്: വ്യാവസായിക, വാണിജ്യ മേഖലകളില്‍ നിക്ഷേപ അവസരങ്ങള്‍ അന്വേഷിച്ച് കൂടുതല്‍ വിദേശ രാജ്യങ്ങള്‍ ഒമാനിലെത്തുന്നു. ഒമാനില്‍ നടന്നു വരുന്ന അടിസ്ഥാന സൗകര്യവികനവും സംയോജിത ഗതാഗത വികസനവും മുന്നില്‍ കണ്ടും പ്രവര്‍ത്തനച്ചെലവു കുറവുള്ള രാജ്യമെന്നതും...

ഒമാനി വിദ്യാലയങ്ങളില്‍ അധ്യാപര്‍ പെരുകുന്നു

മസ്‌കത്ത്: രാജ്യത്തെ പബ്ലിക് സ്‌കൂളുകലില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം ഓരോ വര്‍ഷത്തിലും ഗണ്യമായ മാറ്റം വരുന്നു. പത്തു വര്‍ത്തിനിടെ അധ്യാപകര്‍ ഇരട്ടിയായപ്പോള്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞു വരുന്നു. ഇപ്പോള്‍ പത്തു വിദ്യാര്‍ഥിക്ക് ഒരു അധ്യാപന്‍ എന്ന...

ഒമാന്‍ ജയിലില്‍ 106 ഇന്ത്യക്കാര്‍; ഇരുപത് പേര്‍ പ്രമുഖ കമ്പനി മേധാവികള്‍

മസ്‌കത്ത്: കൈക്കൂലി, നിയമലംഘന ഇടപാടുകളില്‍ ഉള്‍പ്പെട്ട് ഒമാനില്‍ വിചാരണത്തടവുകാരായോ ശിക്ഷിക്കപ്പെട്ടോ ജയിലില്‍ കഴിയുന്നവരില്‍ പ്രമുഖ കമ്പനി മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും. ഇതില്‍ മലയാളികളും ഉള്‍പ്പെടും. പന്ത്രണ്ട് കമ്പനികളില്‍ നിന്നുള്ളവരാണിവര്‍. ഇവര്‍ക്ക് നിയമസഹായം നല്‍കുന്നതിനും...