Saturday, May 27, 2017
Tags Posts tagged with "olympics 2016"

Tag: olympics 2016

റിയോയില്‍ ജയ്ഷ നേരിട്ടത് കടുത്ത അവഗണന; വെള്ളം നല്‍കാന്‍ പോലും ആരുമുണ്ടായില്ല

റിയോ ഡി ജനീറോ: ഒളിമ്പിക്‌സിനിടെ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടത് കടുത്ത അവഗണനയെന്ന് വെളിപ്പെടുത്തല്‍. വനിതകളുടെ മാരത്തണില്‍ മത്സരിച്ച ഒപി ജയ്ഷക്ക് മത്സരത്തിനിടെ വെള്ളം നല്‍കാന്‍ പോലും ഇന്ത്യന്‍ അധികൃതര്‍ ആരും ഉണ്ടായിരുന്നില്ല. മാരത്തണില്‍ പങ്കെടുക്കുന്ന...

ഒളിമ്പിക്‌സ്: ബ്രസീലിന് സ്വര്‍ണം നേടിക്കൊടുത്ത് നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ചരിത്ര വിജയത്തോടെ ബ്രസീലിന് സ്വര്‍ണം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മനിയെ 5-4 നു പരാജയപ്പെടുത്തിയാണ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. അഞ്ചു തവണ ലോകകപ്പ്...

മൂന്ന് ഒളിമ്പിക്‌സുകളിലായി ഉസൈന്‍ ബോള്‍ട്ടിന്റെ സ്വര്‍ണ നേട്ടം ഒന്‍പതായി

റിയോ ഡി ഷാനെറോ: തുടര്‍ച്ചയായി മൂന്നു തവണ ഒളിമ്പിക്‌സില്‍് ട്രിപ്പിള്‍ നേടുന്ന ആദ്യ താരം എന്ന ബഹുമതിയുമായി ഉസൈന്‍ ബോള്‍ട്ട്. 100 മീറ്ററിലും 200 മീറ്ററിലും എതിരാളികളെ നിഷ്പ്രഭരാക്കിയ വേഗരാജാവ് കൂട്ടാളികള്‍ക്കൊപ്പം 4x100...

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പി വി സിന്ധുവിന് വെള്ളി

  റിയോ ഡി ജനീറോ: ഇന്ത്യയുടെ ഒളിമ്പിക് അധ്യായത്തിലേക്ക് ഒരു വെള്ളിപ്പതക്കം കൂടി. റിയോ ഒളിമ്പിക് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി വി സിന്ധുവിന് വെള്ളി മെഡല്‍. ആവേശകരമായ സ്വര്‍ണപ്പോരില്‍ ലോക ഒന്നാം നമ്പര്‍...

200 മീറ്ററിലും സ്വര്‍ണം; ബോള്‍ട്ടിന് സ്പ്രിന്റ് ഡബിള്‍

റിയോ ഡി ജനീറോ: ഒളിമ്പിക്‌സില്‍ ട്രിപ്പിള്‍ ട്രിപ്പിളെന്ന സ്വപ്‌നത്തിലേക്ക് കൂടുതല്‍ അടുത്ത് ഉസൈന്‍ ബോള്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ഫൈനലില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ബോള്‍ട്ട് 19.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം...

ഒളിമ്പിക്‌സിലെ വനിതാ രത്‌നങ്ങള്‍

സാക്ഷി മാലിക്കിലൂടെ ഇന്ത്യ സ്വന്തമാക്കിയത് ഇരുപത്തഞ്ചാം ഒളിമ്പിക് മെഡല്‍. ഇതില്‍ വനിതകളുടെ വിഹിതം നാല് മെഡലുകളാണ്. രാജ്യം ഒരു മെഡലിനായി ആഗ്രഹിച്ച്, പ്രാര്‍ഥനയോടെ നില്‍ക്കുമ്പോഴായിരുന്നു വനിതകള്‍ അപ്രതീക്ഷിതമെന്നോണം മെഡല്‍ സമ്മാനിച്ചത്. റിയോയിലും അത്...

ഒളിമ്പിക്‌സ്: ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ പി വി സിന്ധു ഫൈനലില്‍

റിയോ ഡി ജനീറോ: റിയോ ഒളിമ്പ്യാഡ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുവര്‍ണ ചരിത്രമായി മാറിക്കഴിഞ്ഞു. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സാക്ഷി മാലിക്ക് മാറിയപ്പോള്‍ ബാഡ്മിന്റണില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍...

ഉസൈന്‍ ബോള്‍ട്ട് 200 മീറ്റര്‍ ഫൈനലില്‍; ഗാറ്റ്‌ലിനും ബ്ലേക്കും പുറത്ത്

റിയോ ഡി ജനീറോ: ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച ബോള്‍ട്ട് ഒന്നാമനായാണ് ഫിനിഷ് ചെയ്തത്. 19.78 സെക്കന്‍ഡിലാണ് ഫിനിഷിംഗ്. അതേസമയം ബോള്‍ട്ടിന്...

റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; ഗുസ്തിയില്‍ സാക്ഷി മാലിക്കിന് വെങ്കലം

റിയോ: കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്റ്റൈലില്‍ ഇന്ത്യന്‍ താരം സാക്ഷി മാലിക്കാണ് വെങ്കലം സ്വന്തമാക്കിയത്. കിര്‍ഗിസസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയ്ക്കെതിരെ 8-5നായിരുന്നു...

‘റിയോ ട്രാക്കില്‍ നിന്ന് നന്മയുടെ പാഠം

റയോഡിജനീറോ: മനുഷ്യത്വം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ലോകത്തിന് റിയോ ഒളിമ്പ്യാഡിലെ ട്രാക്കില്‍ നിന്ന് നന്മയുടെ പാഠം. വനിതകളുടെ അയ്യായിരം മീറ്റര്‍ ഹീറ്റ്‌സിലാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ അധ്യായം പിറന്നത്. ഓട്ടത്തിനിടെ തടഞ്ഞുവീണ ന്യൂസിലാന്‍ഡ് താരം...