Friday, December 9, 2016
Tags Posts tagged with "old meat"

Tag: old meat

കോട്ടയത്തെ അറവ് ശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

കോട്ടയം: ജില്ലയിലെ മുഴുവന്‍ അറവ് ശാലകളും അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കൊച്ചിയില്‍ ആയിരം കിലോ പഴകിയ ഇറച്ചി പിടികൂടി

കൊച്ചി: എറണാകുളത്ത് നിന്ന് ആയിരം കിലോ പഴകിയ ഇറച്ചി പിടികൂടി. കൊച്ചി കോര്‍പറേഷന്റെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മട്ടാഞ്ചേരിയില്‍ നിന്നാണ് ഇറച്ചി പിടിച്ചെടുത്തത്. ഒരാഴ്ച പഴക്കമുള്ളതാണ് പിടിച്ചെടുത്ത ഇറച്ചിയെന്ന്...