Monday, December 5, 2016
Tags Posts tagged with "obit- gopinath munde"

Tag: obit- gopinath munde

മുണ്ടെയുടെ അപകട മരണം: അന്വേഷണം സി ബി ഐ ഏറ്റെടുത്തു

ന്യുഡല്‍ഹി: കേന്ദ്ര നഗര വികസന മന്ത്രിയും ബി ജെ പി നേതാവുമായ ഗോപിനാഥ് മുണ്ടെ ഡല്‍ഹിയില്‍ റോഡപകടത്തില്‍ മരിച്ചത് സംബന്ധിച്ച അന്വേഷണം സി ബി ഐ ഏറ്റെടുത്തു. ഡല്‍ഹി പോലീസില്‍ നിന്നും അന്വേഷണം...

ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി:അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും.കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിനുള്ള ഉത്തരവിറക്കി.മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാറപകടത്തില്‍ ഗോപിനാഥ് മുണ്ടെ മരിച്ചത്.അപകടത്തെത്തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം...

ഗോപിനാഥ് മുണ്ടെയ്ക്ക് വിട

ന്യൂഡല്‍ഹി: ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച കേന്ദ്ര ഗ്രാമ വികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം  ജന്മനാടായ മഹാരാഷ്ട്രയിലെ ബീഡിലെ പര്‍ളി ഗ്രാമത്തില്‍ സംസ്‌കരിച്ചു.പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ന്യൂഡല്‍ഹിയില്‍നിന്ന് ഇന്നലെ വൈകിട്ട് പ്രത്യേക വിമാനത്തിലാണ് മൃതദേഹം  മുംബൈയില്‍...

മുണ്ടെയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു

ഡല്‍ഹി:കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ അകാല നിര്യാണത്തില്‍ രാജ്യത്തെ പ്രമുഖര്‍ അനുശോചിച്ചു.രാഷ്ട്രപതി,ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍,മറ്റുനേതാക്കള്‍ തുടങ്ങിയവര്‍ ദു:ഖം രേഖപ്പെടുത്തി. മുതിര്‍ന്ന നേതാവിനെയാണ് രാജ്യത്തിന്‌ നഷ്ടമായതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.ഉജ്വലനായ പൊതുപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് ഉപരാഷ്ട്രപതി ഹമീദ്...

കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഉന്നത ബിജെപി നേതാവും കേന്ദ്ര ഗ്രാമവികസന മന്ത്രിയുമായ ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു. 64 വയസ്സായിരുന്നു. രാവിലെ 6.20ന് ഡല്‍ഹി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മോത്തിബാഗിന് സമീപം മുണ്ടെ സഞ്ചരിച്ച കാര്‍...