Saturday, December 3, 2016
Tags Posts tagged with "obamainindia"

Tag: obamainindia

മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കണം: ഒബാമ

ന്യൂഡല്‍ഹി: രാഷ്ട്രശില്‍പ്പികള്‍ ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. രാജ്യത്തിന്റെ ജനാധിപത്യവും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള ശ്രമങ്ങളും ലോകത്തിന് മാതൃകയാണെന്നും ഒബാമ പറഞ്ഞു. മൂന്ന്...

ഇന്ത്യയില്‍ വ്യവസായത്തിന് തടസ്സങ്ങളേറെ: ഒബാമ

ന്യൂഡല്‍ഹി: ചുവപ്പ് നാട മുറിച്ചുമാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ വ്യവസായത്തില്‍ ഏര്‍പ്പെടാന്‍ ഇപ്പോഴും തടസ്സങ്ങളേറെയുണ്ടെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. നിങ്ങളെ പോലെയുള്ള വ്യവസായികളില്‍ നിന്ന് നിരന്തരം...

ഘര്‍ വാപസിയെ പരോക്ഷമായി വിമര്‍ശിച്ച് ഒബാമ

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒരു ചടങ്ങിലേ ഒബാമയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലാതിരുന്നുള്ളൂ. അവിടെ വെച്ച് അദ്ദേഹം മോദി സര്‍ക്കാറിനെ വിമര്‍ശിച്ചു. ഇതാണ് സിരിഫോര്‍ട്ടില്‍ നടന്നത്. ഘര്‍ വാപസി അരങ്ങ്...

മനം തുറന്ന് ഒബാമയും മോദിയും മന്‍ കി ബാതില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ബരാക് ഒബാമയും പങ്കെടുത്ത റേഡിയോ പരിപാടി 'മന്‍ കി ബാത്' പുതിയ ചരിത്രം കുറിച്ചു. രാത്രി എട്ടു മണി മുതല്‍ 8.30 വരെയാണ്...

ഒൗദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒബാമ മടങ്ങി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് വിരാമമിട്ട് യു എസ് പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും മടങ്ങി. ഉച്ചക്ക് ഒന്നരക്ക് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഫോഴ്സ് വണ്‍ വിമാനത്തിലാണ് അദ്ദേഹം...

ഇന്ത്യയുമായുള്ള സൗഹൃദം പുതിയ അധ്യായത്തിന്റെ തുടക്കം: ഒബാമ

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്ന് ദക്ഷിണ ഡല്‍ഹിയിലെ സിരിന്‍ ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍...

ഒബാമയുമായുള്ള കൂടിക്കാഴ്ച്ചക്കിടെ മോദി ധരിച്ചത് സ്വന്തം പേര് എഴുതിയ വസ്ത്രം

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വത്യസ്ത രീതിയിലുള്ള വസ്ത്രങ്ങള്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അതിനു പിന്നാലെ ഇതാ പുതിയൊരു വാര്‍ത്ത. മോദി ധരിച്ച വസ്ത്രത്തിന് ഒരു സസ്‌പെന്‍സ് ഉണ്ടായിരുന്നു. സ്വന്തം...

രാജ്യം റിപബ്ലിക് ദിനം ആഘോഷിച്ചു

റിപ്പബ്ലിക് ദിന പരേഡ് - തത്സമയം (കടപ്പാട് - ദൂരദര്‍ശന്‍) ന്യൂഡല്‍ഹി: ഇന്ത്യയുടെ 66ാമത് റിപ്പബ്ലിക് ദിന ആഘോഷം രാജ്യതലസ്ഥാനത്ത് നടന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. യു...

ആണവ ബാധ്യത: ഇന്‍ഷ്വറന്‍സ് നിധി കൃത്യമായ കീഴടങ്ങല്‍

ന്യൂഡല്‍ഹി: ശതകോടി ഡോളറുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആണവ കരാറിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യയും അമേരിക്കയും നടത്തിയത് പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തെ നോക്കുകുത്തിയാക്കുന്ന നീക്കുപോക്കുകള്‍. യു പി എ സര്‍ക്കാറിന്റെ കാലത്ത് പാസ്സാക്കിയ ആണവ...

ഒബാമക്ക് ദൃശ്യവിരുന്നൊരുക്കുന്നത് ‘റഷ്യ’

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ സേനകള്‍ ഒരുക്കുന്ന ദൃശ്യവിസ്മയങ്ങളില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമക്ക് ആസ്വദിക്കേണ്ടി വരിക റഷ്യന്‍ പെരുമ. റഷ്യയുമായി ഇന്ത്യക്ക് പതിറ്റാണ്ടുകള്‍ പഴക്കമുള്ള സൈനിക ബന്ധമുള്ളതിനാലാണിത്. അമേരിക്കന്‍ നിര്‍മിത...