Friday, December 2, 2016
Tags Posts tagged with "o rajagopal"

Tag: o rajagopal

ഒ.രാജഗോപാല്‍ ഗവര്‍ണറാകും

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയില്‍ ഒ.രാജഗോപാലും.കല്യാണ്‍സിംഗ്,കേസരിനാഥ് ത്രിപാഠി,വി കെ മല്‍ഹോത്ര എന്നിവരും പട്ടികയിലുണ്ട്. രാജഗോപാല്‍ പട്ടികയില്‍ ഇടംപിടിച്ചത് സ്വാഭാവികമായ കാര്യമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു.

ബി ജെ പി സ്ഥാനാര്‍ഥികളായി; തിരുവനന്തപുരത്ത് ഒ രാജഗോപാല്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ഥികളുടെ പട്ടികയായി. മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് മത്സരിക്കും. അല്‍ഫോന്‍സ് കണ്ണന്താനം കോട്ടയത്തോ പത്തനംതിട്ടയിലോ ജനവിധി തേടും. കോട്ടയത്ത് രാധാകൃഷ്ണമേനോനെയും...