Friday, March 24, 2017
Tags Posts tagged with "nuclear reactor"

Tag: nuclear reactor

യു എസ് സഹകരണത്തോടെ ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയുമായി സഹകരിച്ച് രാജ്യത്ത് വന്‍ ആണവ പദ്ധതി നടപ്പാക്കുന്നു. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക് കമ്പനി എല്‍ എല്‍ സിയുമായി സഹകരിച്ച് ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനാണ്...

ഹരിയാനയില്‍ ആണവ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്‍ഹി: നിര്‍ദിഷ്ട ഹരിയാനാ ആണവ പ്ലാന്റിന് കേന്ദ്രം പാരിസ്ഥിതിക അനുമതി നല്‍കി. കേന്ദ പരിസ്ഥിതി മന്ത്രാലയത്തിന്റെ ആണവോര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട ഉന്നത തല സമിതിയാണ് ഉപാധികളോടെ പ്ലാന്റിന് അനുമതി നല്‍കിയത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍...

അമേരിക്കന്‍ ആണവ നിലയത്തില്‍ അപകടം: ഒരാള്‍ മരിച്ചു

റുസ്സല്‍വില്ലെ: യു എസ് ആണവ നിലയത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. അര്‍ക്കന്‍സാസ് ആണവ നിലയത്തിലാണ് അപകടമുണ്ടായത്. പ്ലാന്റിലെ ഒരു ഉപകരണത്തിന്റെ ഭാഗം ജീവനക്കാരുടെ മേലേക്ക് പൊളിഞ്ഞുവീഴുകയായിരുന്നു.  

കൂടംകുളത്ത് രണ്ട് റിയാക്ടറുകള്‍ക്ക് കൂടി അനുമതി

ന്യൂഡല്‍ഹി: പ്രതിഷേധം തുടരുന്നതിനിടയില്‍ കൂടംകുളത്ത് രണ്ട് ആണവ റിയാക്ടറുകള്‍ കൂടി തുടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ കാര്യ സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ആയിരം മെഗാവാട്ട് ശേഷിയുള്ള റിയാക്ടറുകള്‍ തുടങ്ങാനാണ്...