Sunday, December 4, 2016
Tags Posts tagged with "NSS"

Tag: NSS

ബി ഡി ജെ എസിനോടുള്ള ജനങ്ങളുടെ പ്രതികരണമറിയാന്‍ എന്‍ എസ് എസ്

കോട്ടയം:ഭൂരിപക്ഷ സമുദായാംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന അവകാശവാദവുമായി എസ് എന്‍ ഡി പിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ബി ഡി ജെ എസിന്റെ രാഷ്ട്രീയഭാവി ഉറ്റുനോക്കി എന്‍ എസ് എസ്. വിശാല ഹിന്ദു ഐക്യം ലക്ഷ്യമിട്ട്...

എന്‍എസ്എസിനെ കാവി പുതപ്പിക്കാന്‍ ആരും ശ്രമിക്കേണ്ട: ജി സുകുമാരന്‍ നായര്‍

കോട്ടയം: ബിജെപിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ കാവി പുതുപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്‍എസ്എസിനെ വിരട്ടി കാര്യം നേടാമെന്ന് കരുതേണ്ട. സൗമ്യമായി സമീപിച്ചാല്‍...

ബി ജെ പിയെ പിന്തുണച്ച കരയോഗം എന്‍ എസ് എസ് പിരിച്ചുവിട്ടു

പെരുന്ന: ചങ്ങനാശേരി നഗരസഭയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച എന്‍ എസ് എസ് കരയോഗം കമ്മിറ്റിയെ നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടു. എന്‍ എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസിഡന്റായ...

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനില്ലെന്ന് എന്‍ എസ് എസ്

പെരുന്ന: രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് എന്‍ എസ് എസ് ഇല്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ എസ ്എന്‍ ഡി പിയില്‍ തുടരുന്നതിനിടെയാണ് എന്‍...

സുകുമാരന്‍ നായര്‍ക്കെതിരെ കരയോഗങ്ങളില്‍ രൂക്ഷ വിമര്‍ശം

പത്തനംതിട്ട: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ടയില്‍ മൂന്ന് കരയോഗങ്ങളില്‍ പ്രമേയം. മഞ്ഞനിക്കര, മല്ലപ്പള്ളി, കുന്നന്താനം എന്നിവിടങ്ങളിലുള്ള കരയോഗങ്ങളിലാണ് പ്രമേയം അവതരിപ്പിച്ചത്. മഞ്ഞനിക്കര 1731 ാം നമ്പര്‍ ശ്രീദേവി വിലാസം...

സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും കരയോഗങ്ങളുടെ പ്രമേയം

പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും കരയോഗ പ്രമേയം. പത്തനംതിട്ടയിലെ രണ്ട് കരയോഗങ്ങളാണ് പ്രമേയം പാസാക്കിയത്. ബാര്‍കോഴ വിഷയത്തില്‍ മാണിയെ പിന്തുണച്ച സുകുമാരന്‍ നായരുടെ പ്രസ്താവന ശരിയായില്ലെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തി. മാണിയെ...

മാണി അഴിമതി നടത്തിയെന്ന് കരുതുന്നില്ല: സുകുമാരന്‍ നായര്‍

കൊല്ലം: ധനമന്ത്രി കെ എം മാണി അഴിമതി നടത്തിയെന്ന് എന്‍എസ്എസ് കരുതുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകള്‍ പുറത്തുവരാത്തതിനാല്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ല. മാണി എന്‍സ്എസിന്റെ നല്ല...

ഹയര്‍ സെക്കന്‍ഡറി മേഖലയിലെ എന്‍ എസ് എസ് യൂനിറ്റുകള്‍ക്ക് ഇനി സര്‍ക്കാര്‍ ഫണ്ടില്ല

പാലക്കാട്: ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഇനി സ്വാശ്രയ നാഷനല്‍ സര്‍വീസ് സ്‌കീം യൂനിറ്റുകള്‍ മാത്രം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ നാഷണല്‍ സര്‍വ്വീസ്...

വിദ്യാഭ്യാസ വകുപ്പിനെതിരെ വീണ്ടും എന്‍എസ്എസ്

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ വീണ്ടും രംഗത്തെത്തി. ഇപ്പോവത്തേതു പോലെ വികലമായ വിദ്യാഭ്യാസ നയം മുമ്പുണ്ടായിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. പുതുതായി അനുവദിച്ച പ്ലസ്ടു ബാച്ചുകളിലേക്ക് ഈ വര്‍ഷം...

പുതുതായി അനുവദിച്ച പ്ലസ്ടു ബാച്ചില്‍ അഡ്മിഷന്‍ നടത്തില്ലെന്ന് എന്‍ എസ് എസ്

കോട്ടയം: പുതുതായി അനുവദിച്ച പ്ലസ്ടു ബാച്ചുകളില്‍ അഡ്മിഷന്‍ നടത്തില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നേരായ വഴിയില്‍ ഇനി അഡ്മിഷന്‍ നടക്കില്ല. അദ്ധ്യാപക നിയമനത്തിലും അവ്യക്തതയുണ്ട്. ദിവസക്കൂലിക്കാരായി അദ്ധ്യാപകരെ...