Monday, December 5, 2016
Tags Posts tagged with "NSG"

Tag: NSG

ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം തടഞ്ഞവര്‍ കണക്കു പറയേണ്ടി വരുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം തടഞ്ഞ അംഗരാജ്യം അതിന് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്ക പ്രതികരിച്ചു. ഇന്ത്യയുടെ ഗ്രൂപ്പിലേക്കുള്ള പ്രവേശനം ചൈനയടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടതിന് പിന്നാലെ ആദ്യമായാണ്...

ഈ വര്‍ഷം തന്നെ ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ലഭിക്കുമെന്ന് യുഎസ്

വാഷിംഗ്ടണ്‍: ഈ വര്‍ഷം തന്നെ ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ലഭിക്കുമെന്ന് യുഎസ്. ഇന്ത്യയെ ഗ്രൂപ്പിലെത്തിക്കാനുള്ള വഴി വൈകാതെ തുറന്നു കിട്ടുമെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് കുറച്ച്...

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം അജണ്ടയിലില്ലെന്ന് ചൈന

ന്യൂഡല്‍ഹി: എന്‍എസ്ജി അംഗത്വത്തിന് തീവ്രശ്രമം തുടരുന്ന ഇന്ത്യക്ക് വിലങ്ങുതടിയായി വീണ്ടും ചൈന. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം ഇപ്പോള്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് എന്‍എസ്ജി അംഗരാജ്യങ്ങള്‍...

നിഖില്‍ കുമാര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണര്‍

ന്യൂഡല്‍ഹി:  നാഗാലാന്റ് ഗവര്‍ണര്‍ നിഖില്‍കുമാര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാവും. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍, ഇന്‍ഡോ-തിബറ്റന്‍ അതിര്‍ത്തിപോലീസ് ഡയറക്ടര്‍ ജനറല്‍, പ്രത്യേക ആഭ്യന്തരസെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് ബീഹാര്‍...