Monday, July 24, 2017
Tags Posts tagged with "Novak Djokovic"

Tag: Novak Djokovic

മോണ്ടികാര്‍ലോ: ജൊകോവിച് പുറത്ത്, നദാല്‍ സെമിയില്‍

പാരീസ്: മോണ്ടികാര്‍ലോ മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് സെര്‍ബിയയുടെ നൊവാക് ജൊകോവിച് പുറത്ത്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനോടാണ് ലോക രണ്ടാം നമ്പര്‍ താരമായ ജൊകോവിച് തോല്‍വി വഴങ്ങിയത്. മൂന്ന് സെറ്റുകള്‍...

ഫെഡററെ വീഴ്ത്തി ജൊകോവിച് ഫൈനലില്‍

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണില്‍ ആറാം തവണയും സെര്‍ബിയയുടെ നൊവാക് ജൊകോവിച് ഫൈനലില്‍. റോജര്‍ ഫെഡററെ നാല് സെറ്റ് പോരാട്ടത്തില്‍ കീഴടക്കി. 6-1,6-2,3-6,6-3 നാണ് ലോക ഒന്നാം നമ്പറായ ജൊകോവിചിന്റെ ജയം. വനിതാ വിഭാഗത്തില്‍ സെറീന...
Advertisement