Tags Posts tagged with "nose on head"

Tag: nose on head

തലയില്‍ തുളച്ചു കയറിയ ആണി ശസ്ര്തക്രിയയിലൂടെ പുറത്തെടുത്തു

കൊച്ചി: തലയില്‍ തറച്ചുകയറിയ ആണി ശസ്ര്തക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. അമൃത ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് ഈ അപൂര്‍വ ശസ്ര്തക്രിയ വിജയകരമായി നടത്തിയത്. 23 വയസ്സുള്ള ഇന്ത്യന്‍ യുവാവായ രോഗി സഊദി അറേബ്യയിലെ...

യുവാവ് ശ്വസിക്കുന്നത് നെറ്റിയിലൂടെ

ബീജിംഗ്: ചൈനയില്‍ 22ക്കാരന്‍ ഇനി നെറ്റിയിലൂടെ ശ്വസിക്കും. അപകടത്തില്‍ മൂക്ക് തകര്‍ന്ന ചൈനീസ് യുവാവിന്റെ നെറ്റിയില്‍ ശസ്ത്രക്രിയയിലൂടെ കൃത്രിമ മൂക്ക് തുന്നിച്ചേര്‍ക്കുകയായിരുന്നു. സിയോലിയാന്‍ എന്ന യുവാവിനാണ് നെറ്റിയില്‍ കൃത്രിമ മൂക്ക് ഘടിപ്പിച്ചത്. തകര്‍ന്ന...