Tuesday, March 28, 2017
Tags Posts tagged with "NORTH KOREA"

Tag: NORTH KOREA

ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം അന്തിമ ഘട്ടത്തിലെന്ന് കിം ജോങ് ഉന്‍

സോള്‍: ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് തങ്ങളെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ശനിയാഴ്ച രാത്രി നടത്തിയ തന്റെ ന്യൂ ഇയര്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മിസൈല്‍...

ഉത്തര കൊറിയ വീണ്ടും ആണവ മിസൈല്‍ പരീക്ഷിച്ചു

സിയോള്‍: ഉത്തര കൊറിയ അഞ്ചാം തവണ ആണവ പരീക്ഷണം നടത്തി. ഇതുവരെ നടത്തിയതില്‍ വെച്ചേറ്റവും വലിയ പരീക്ഷണമാണ് ഇത്തവണ നടത്തിയത്. പരീക്ഷണം നടത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ...

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

സോള്‍: ശക്തിയേറിയ രണ്ട് മുസൂദന്‍ മധ്യദൂരമിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചതായി ദക്ഷിണകൊറിയയും അമേരിക്കയും. ഏപ്രില്‍മാസത്തിന് ശേഷം ഉത്തരകൊറിയ വിക്ഷേപിക്കുന്ന അഞ്ചാമത്തെയും ആറാമത്തെയും മിസൈലുകളാണിവ. ഇതിന് മുമ്പുള്ള വിക്ഷേപണങ്ങള്‍ വായുവില്‍ പൊട്ടിത്തറിച്ച് തകരുകയായിരുന്നു. ആറാമത്തെ മിസൈലും...

ആണവയുദ്ധത്തിന് തയ്യാറാകാന്‍ ഉത്തര കൊറിയന്‍ ആഹ്വാനം

പ്യോംഗ്‌യാംഗ്: നീതിക്കായി വിശുദ്ധയുദ്ധം നടത്തണമെന്നും ആണവയുദ്ധത്തിന് തയ്യാറാകണമെന്നും ആഹ്വാനവുമായി ഉത്തര കൊറിയ. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനങ്ങള്‍ തങ്ങള്‍ക്കെതിരെ യുദ്ധം നടത്തുന്നതിന്റെ മുന്നോടിയാണെന്നും ഇതിനെതിരെ പോരാടാന്‍ വിശുദ്ധ യുദ്ധത്തിന്...

ഉത്തര കൊറിയയും അമേരിക്കയും രഹസ്യ ചര്‍ച്ചക്ക് പദ്ധതിയിട്ടെന്ന്

വാഷിംഗ്ടണ്‍: ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നതിന് മുമ്പായി അമേരിക്ക ആ രാജ്യവുമായി രഹസ്യ ചര്‍ച്ചക്ക് കരാറിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്. ആണവ പരീക്ഷണം നടത്തുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ഇത്തരമൊരു ധാരണയിലെത്തിയതെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍...

അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണകൊറിയയില്‍

സിയോള്‍: വടക്കന്‍ കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന് മറുപടിയായി അമേരിക്കയുടെ നിര്‍ണായക നീക്കം. ദക്ഷിണ കൊറിയയില്‍ അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ചു. ബോംബര്‍ ജെറ്റായ ബി-52ന്റെ രണ്ട് വിമാനങ്ങളാണ് തെക്കന്‍ കൊറിയയിലെത്തിയത്. ഉത്തരകൊറിയ ഹൈഡ്രജന്‍...

ആണവ പരീക്ഷണം നടത്തിയെന്ന് ഉത്തര കൊറിയ; പരീക്ഷിച്ചത് ഹൈഡ്രജന്‍ ബോംബ്

സിയോള്‍: അത്യുഗ്ര ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ അറിയിച്ചു. രാജ്യത്തിന്റെ നാലാമത്തെ അണുവായുധ പരീക്ഷണമാണിത്. ഉത്തര കൊറിയയുടെ ദേശീയ ടെലിവിഷന്‍ ചാനലിലൂടെയാണ് പരീക്ഷണ വാര്‍ത്ത രാജ്യം പുറത്തുവിട്ടത്. ഈ...

പരസ്പര സഹകരണം ഉറപ്പ് വരുത്തി ഉത്തര- ദക്ഷിണ കൊറിയന്‍ ഉന്നതതല ചര്‍ച്ച

സിയൂള്‍: ആഗസ്റ്റിലെ യുദ്ധ സന്നാഹങ്ങള്‍ക്ക് ശേഷം വഷളായ ഉത്തര- ദക്ഷിണ കൊറിയന്‍ ബന്ധം നേരെയാക്കുന്നതിനായി ഇരു പക്ഷവും ഉന്നതതല ചര്‍ച്ച നടത്തി. ഉത്തര കൊറിയന്‍ അതിര്‍ത്തി നഗരത്തില്‍ നടന്ന ചര്‍ച്ചയില്‍ ദക്ഷിണ കൊറിയന്‍...

യുദ്ധസജ്ജമായിരിക്കാന്‍ ഉ. കൊറിയയുടെ ആഹ്വാനം

പ്യോംഗ്യാംഗ്/സിയൂള്‍: ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മില്‍ അതിര്‍ത്തിയില്‍ ഷെല്‍ വര്‍ഷം നടന്നതിന് പിറകേ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധാന്തരീക്ഷം ഉരുണ്ടു കൂടുന്നു. യുദ്ധ സമയത്തേത് പോലെ സജ്ജമായിരിക്കാന്‍ ഉത്തര കൊറിയന്‍ ഭരണ മേധാവി കിം...

ഉത്തരകൊറിയയില്‍ പ്രതിരോധമന്ത്രിയെ വെടിവെച്ചു കൊന്നു

ഉത്തര കൊറിയ: ഭരണാധികാരി കിംഗ് ജോംഗ് ഉന്നിനോട് അനാദരവ് കാണിച്ച് ഒരു യോഗത്തില്‍ ഉറങ്ങിയ ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രിയെ വെടിവെച്ചു കൊന്നു. കഴിഞ്ഞ മാസം അവസാനമാണ് സംഭവമെന്ന് ഒരു ദക്ഷിണ കൊറിയന്‍...